എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആമുഖം

8,9,10 ക്ലാസ്സുകളിലായി 142 കുട്ടികൾ. 8 അദ്ധ്യാപകർ. ആറ് ഡിവിഷനുകൾ. നാല് സ്മാർട്ട് ക്ലാസ്സ് മുറികൾ, മറ്റു ക്ലാസ്സ്മുറികളിലും എൽ.സി.ഡി പ്രോജക്ടർ ഉപയോഗിക്കുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അദ്ധ്യാപകർ

ക്രമ നമ്പർ അദ്ധ്യാപകരുടെ പേര് വിഷയം
1 അഞ്ജലി വി നാരായണൻ പ്രഥമാധ്യാപിക
2 നളിന ജെ കുമാരി മലയാളം
3 രജിത ആർ ഇംഗ്ലീഷ്
4 ശ്യാം കുമാർ പി ഹിന്ദി
5 സ്മിത കെ നായർ ഫിസിക്കൽ സയൻസ്
6 ഇന്ദുലേഖ. സി നാച്വറൽസയൻസ്
7 എസ് ഗിരിജ കുമാരി ഗണിതം
8 അനുപമ എ ഗണിതം
9 നീത ചന്ദ്രൻ ആർ സാമൂഹ്യശാസ്ത്രം
10 മായാദേവി. എൻ സംസ്കൃതം

അദ്ധ്യാപകേതര ജീവനക്കാർ

ക്രമ നമ്പർ പേര് ഉദ്യോഗം
1 രമേശൻ.കെ ക്ലാർക്ക്
2 സുരേന്ദ്രൻ. പി ഓഫീസ് അറ്റൻറ്റന്റ്
3 പ്രദീപ് കുമാർ.റ്റി ഓഫീസ് അറ്റൻറ്റന്റ്
4 സിദ്ധാർത്ഥ്.എസ് ഫുൾവടൈം മീനിയൽ