എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ചന്ദ്രദിന പതിപ്പ്
ചന്ദ്രദിനം
ഓസോൺ ദിനം
ലഹരി വിരുദ്ധദിനം
ശാസ്ത്രരംഗം ഉദ്ഘാടനം

ആമുഖം

ശാസ്ത്രാവബോധം വളർത്തുന്നതിനായി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.ശാസ്ത്രരംഗം2021 ഉദ്ഘാടനം നിലമേൽ എൻഎസ്.എസ് കോളേജ് അസിസ്റ്റന്റ് പ്രഫസർ ഡോ. റാണി കെ പിള്ള ആഗസ്റ്റ് 4ന് നിർവഹിച്ചു

ദിനാചരണങ്ങൾ

ദേശീയ ശാസ്ത്രദിനം,ഓസോൺ ദിനം, ചാന്ദ്ര ദിനം, ലഹലി വിരുദ്ധ ദിനം എന്നിവ ആചരിച്ചു

പതിപ്പുകൾ

ദിനാചരണങ്ങളുടെ ഭാഗമായി പതിപ്പുകൾ തയ്യാറാക്കിന്നു.

വിദഗ്ധരുടെ ക്ലാസ്സുകൾ

വിവധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു വരുന്നു.