എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
സ്കൂൾതല ക്യാമ്പ് ചിത്രം 2

ആമുഖം

കുട്ടികൾക്ക് വിവര വിനിമയ സാങ്കേതിക വിദ്യയിലുള്ള അഭിരുചി വളർത്തുന്നതിനായി 2018-2019 വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രാഫിക്ക് & അനിമേഷൻ, മലയാളം കംപ്യൂട്ടിങ്, പ്രോഗ്രാമിങ്, റോബോ‍ർ്ട്ടിക്ക് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. വിദഗ്ദ്ധരുടെ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.ഓണാഘോഷങ്ങളുടെ ഭാഗമായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ അയയ്ക്കുന്നതിനായി ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

36038 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 36038
യൂണിറ്റ് നമ്പർ LK/2018/36038
അധ്യയനവർഷം 2019-2020
അംഗങ്ങളുടെ എണ്ണം 21
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല മാവേലികേകര
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഗിരിജാ കുമാരി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്യാം കുമാർ. പി
04/ 08/ 2023 ന് Dinesh T R
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ2019

സ്കൂൾതല ക്യാമ്പ്

സ്കൂൾതല ക്യാമ്പ് ചിത്രം1

2020-23 വർഷ വിദ്യാർത്ഥികളുടെ സ്കൂൾതല ക്യാമ്പ് 2022 ജനുവരി 20 നടന്നു. ഗ്രാഫിക്സ് ആൻഡ് അനിമേഷൻ, സ്ക്രാച്ച് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.

ഡിജിററൽ പൂക്കളം

ഓണാഘോഷത്തിന്റെ ധാഗമായി ഡിജിറ്റൽ പൂക്കള നിർമ്മാണം നടത്തി.