ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം

14:48, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41066 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം
വിലാസം
കൊല്ലം

കൊല്ലം പി.ഒ.
,
691001
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽ41066kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41066 (സമേതം)
യുഡൈസ് കോഡ്32130600405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1923
ആകെ വിദ്യാർത്ഥികൾ1923
അദ്ധ്യാപകർ66
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിജി
അവസാനം തിരുത്തിയത്
29-01-202241066
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1948 മേയ് മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അഭിവന്ദ്യ ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിതാവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. തുടക്കത്തിൽ ഒരു മൊഡൽ സ്കൂൾ .1962ഇൽ പെൺ കുട്ടികൾക്കായി മറ്റൊരു സ്ക്കൾ തുടങി. 1999 ൽ ഈവിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ശ്രീ റോയ് സെബാസ്റ്റ്യൻ പ്രിൻ‍സിപ്പൽ ആയി തുടരുന്നു. സയൻ‍സ് , കൊ​മേഴ്സ് , ഹുമനിറ്റീസ്, വിഭാഗങ്ങളായി 558 കുട്ടികൽ പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

4.26ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൊല്ലത്തിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഇത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 20 ക്ലാസ് മുറികൾ ഹൈടെക്ക് ആണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

. ജെ.ആർ. സി.
. ക്രിസ്തുരാജ് എച്ച്.എസ്.എസ്.കൊല്ലം/എസ്.പി.സി.

. റേഡിയോ ക്ലബ്- വോയ്സ് ഓഫ് ക്രിസ്സാ

. ക്രിസ്തുരാജ്.എച്ച്.എസ്.എസ്.കൊല്ലം.-ദിനാചരണങ്ങൾ
. ബോധവൽക്കരണക്ലാസുകൾ


കല, കായിക മൽസരങ്ങളിൽ സ്കൂൾ ഉയർന്ന നിലവാരം പുലർത്തുന്നു, ജില്ല സ്കൂൾഫുട്ബോൾ മൽസരത്തിൽ ചാമ്പ്യന്മാരായി.

 
sports

മാനേജ്മെന്റ്

കൊല്ലം ലതീൻരുപതയുടെ നിയതന്ത്രണതിലുള്ള കോർപറേറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്ന ഈ സ്റ്റാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


1948 ൽ ബ്ര. എമ്മനുവൽ ചാക്കൊ  തുടർന്നു Fr. സി.എം. ,  ജോർജ്ജ്, ഗൻ‍ഇജസ് പീട്ടെർ,
ജേക്കബ് ജോൺ, കുരിഅൻ, , തൊമസ് .p.k,   fr. ഗ്രെസിയൻ ഫെർനാന്ദസ്,  

തൊമസ് TL ജൊസെഫ് കദവിൽ ഫ്രാൻസിസ്. ജെ , ശ്രീദരൻ ആചഅരി , അനസ്റ്റസ്.p,

,ബ്രുനൊ എം ഫെർനാന്ദസ്,ജൊൻ ന്.ജെ,ആഗ്നസ് ധാനീയെൽ എന്നിവർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ക്രിസ്റ്റി എം ഫെർനാന്ദസ് ,IAS(sec to the Indian President) മുൻ മന്ത്രി ബാബുദിവകരൻ, അനിൽ സാവിയര IAS, Dr ജോൺ സക്കരിയ, , Prof. പൗൽ വർഗ്ഗ്സ്,

വഴികാട്ടി