എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര | |
---|---|
വിലാസം | |
ഒളരിക്കര ഒളരിക്കര , പുല്ലഴി പി.ഒ. , 680012 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1977 |
വിവരങ്ങൾ | |
ഫോൺ | 0487 2553235 |
ഇമെയിൽ | lfcghsolari@gmail.com |
വെബ്‍സൈറ്റ് | https://s |
കോഡുകൾ | |
സ്കൂൾ കോഡ് | 22033 (സമേതം) |
യുഡൈസ് കോഡ് | 32071801901 |
വിക്കിഡാറ്റ | Q64088706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 48 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 139 |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 9 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി ജാൻസി വി കെ |
പി.ടി.എ. പ്രസിഡണ്ട് | കെ എൻ രഘു |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത ബിജു |
അവസാനം തിരുത്തിയത് | |
31-12-2021 | Sunirmaes |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ പടിഞ്ഞാറുമാറി കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന ഒളരിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ". ഹോളിഫാമിലി കോൺഗ്രിഗേഷന്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1976 ജൂൺ 1 നു ഈ വിദ്യാലയം സ്ഥാപിതമായി .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്
- ജെ ആർ സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മാനേജ്മെന്റ്
നവജ്യോതി കോർപ്പറേഷൻ എജുക്കേഷനൽ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാലയം.ഈ മാനേജമെന്റിന്റെ കീഴിൽ 3 ഹയർ സെക്കന്ററി സ്കൂളുകളും 5 ഹൈസ്കൂളുകളും 4 യു.പി സ്കൂളും 4 എൽ.പി സ്കൂളും പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ.സി.മേഴ്‌സി പോൾ , ഹെഡ്മിസ്ട്രസ് റവ.സി.ജാൻസി റോസ് എന്നിവരാണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1978 - 79 | സി.മേരിട്രീസ |
1979 - 85 | സി.പ്രോസ്പ്പർ |
1985 - 89 | സി.തോമാസിയ |
1989 - 91 | സി.നീന |
1991 - 93 | സി.ട്രീസസെബി |
1993 - 94 | സി.ഫ്രാൻസി |
1995 - 96 | സി.ട്രീസസെബി |
1996 - 2003 | സി.ശാന്തി |
2003 - 2005 | ഓമന എ.ഡി |
2005 - 2008 | കൊച്ചുത്രേസ്യ റ്റി.ജെ |
2008 -2010 | സി.ഗ്രേയ്സീ കെ.സി |
2010 -2012 | സി.ലീന ജോൺ |
April 2012 -July 2012 | സി.പ്രിൻസി |
August 2012 -2017 | സി.ജെസ്സി പി. ജെ |
2017-2018 | നാൻസി പി ടി |
2018 - TO TILL DATE | സി.ജാൻസി റോസ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22033
- 1977ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ