"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 101: | വരി 101: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന സർക്കാരിന്റെ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു... | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന സർക്കാരിന്റെ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു... | ||
*<font size=4> [[{{PAGENAME}}/പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ |'''പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ ''']]</font> | *<font size=4> [[{{PAGENAME}}/പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ |'''പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ ''']]</font> | ||
==<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''തമിഴ് തെൻട്രൽ'''</font></div>== | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:21302-tamilthendral3.jpg|200px]] || [[ചിത്രം:21302-tamilthendral1.jpg|200px]] || [[ചിത്രം:21302-tamilthendral2.jpg|200px]] || [[ചിത്രം:21302-tamilthendral4.jpg|200px]] | |||
|} | |||
<div style="text-align:justify;padding:0.5cm 1cm 0.4cm 1cm; font-size:100%; ">27.01.2020ന് സ്കൂളിൽ തമിഴ് തെൻട്രൽ പരിപാടി നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞു. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യർത്ഥിയും, ഈ സ്കൂളിലെ പ്രിൻസിപ്പാൾ ആയി പിന്നീട് മലപ്പുറം RDD ആയി റിട്ടയേർഡ് ആയ ശ്രീ.ശിവൻ മാസ്റ്റർ ആയിരുന്നു. തമിഴ് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും, എല്ലാ കുട്ടികളും മാതൃഭാഷയിൽ തന്നെ പഠിക്കണം എന്ന് പറഞ്ഞു. എങ്കിൽ മാത്രമേ മാനസിക, മാനുഷിക വികാസം ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞു. എല്ലാവരും അവരവരുടെ മാതൃഭാഷയിൽ തന്നേ പഠിച്ച് മുന്നേറണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യ അതിഥിയായി കൊല്ലങ്കോട് BPO ശ്രീ.കൃഷ്ണമൂർത്തി സാർ പങ്കെടുത്തു. തമിഴിന്റെ പ്രാധാന്യത്തെ കുറിച്ചും, തമിഴ് തെൻട്രലിന്റെ ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു... തുടർന്ന് കുട്ടികളുടെ വില്ലു പാട്ട്, നാടൻപാട്ട്, പദ്യം, ഭാരതിയാർ പ്രച്ഛന്ന വേഷം എന്നിവ ഉണ്ടായിരുന്നു. തുടർന്ന് പക്ഷികളെ കുറിച്ച് വിശദമായ ഒരു വീഡിയോ ഷോയും ക്ലാസ്സും എടുത്തു കൊടുത്തു. ശ്രീമതി ജയശ്രീ ടീച്ചർ നന്ദി പറഞ്ഞു പരിപാടി അവസാനിച്ചു.</div> | |||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1o01yrHNMb1RYouTLqDNOBRhqYJuzcAZI<u><font size=4>'''''തമിഴ് തെൻട്രൽ'''''</font></u>] | |||
==<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം'''</font></div>== | ==<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം'''</font></div>== | ||