ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. വക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lethikasitc (സംവാദം | സംഭാവനകൾ)
(ചെ.) hm
Lethikasitc (സംവാദം | സംഭാവനകൾ)
(ചെ.) hm
വരി 122: വരി 122:
|Sheelabeegum S
|Sheelabeegum S
|-
|-
|2020-
|SUDHAKARAN K K
|SUDHAKARAN K K
|2020-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

14:30, 3 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. വക്കം
വിലാസം
വക്കം

695308
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ04702653771
ഇമെയിൽgvhssvakkom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുദർശനൻ
പ്രധാന അദ്ധ്യാപകൻSUDHAKARAN K K
അവസാനം തിരുത്തിയത്
03-07-2020Lethikasitc
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവനന്തപുരം ജില്ലയിലെ കായലോരഗ്രാമമായ വക്കത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം. തലമുറകൾക്ക് വിദ്യാദാനം നൽകുന്ന ഈ പ്രദേശത്തെ ഏറ്റവും വലിയ സ്ഥാപനം. സാമൂഹ്യപരിഷ്‌കർത്താക്കളുടെയും ധീരസ്വാതന്ത്ര്യസമരഭടൻമാരുടെയും പാദമുദ്ര പതിഞ്ഞ നാട്.

ചരിത്രം

"വക്കം പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാ​ണ്.... ​എഴുത്തും വായനയുമറിയാത്തവർ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടിൽ കൊച്ചുപപ്പുതരകനെന്ന ക്രാന്തദർശിയുടെ നിശ്ചയദാർഢ്യമാണ് 1900ൽ സ്ഥാപിതമായ പൊട്ടച്ചൻവിളാകം പ്രൈമറി സ്‌കൂൾ. ശ്രീ. ചെങ്ങന്നൂർ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1905ൽ സർക്കാറിൽ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്‌കൂൾ. 1961-62ൽ ഹൈസ്‌കൂളായി ഉയർത്തി. ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. മുഹമ്മദ് അബ്‌ദയായിരുന്നു. 1983-84ൽ അഗ്രികൾച്ചർ ഐച്ഛികമായി വൊക്കേഷണൽ കോഴ്‌സ് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. ഹയർ സെക്കണ്ടറിക്ക പ്രത്യേകംലാബില്ല. ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.വിക്കികണ്ണി

ഗവൺമെൻറ്, എച്ച്.എസ്. എസ് വക്കം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1961-1963 മുഹമ്മദ്അബ്ദാ
1963-1968 കെ.ആർ .ഗോപാലൻനായർ )
1968 - 71 ബി. കാർത്ത്യായനി അമ്മ
1971-1976 അച്ചാമ്മ ഫിലിപ്പ്
1976-78 സി.ശാരദാമ്മ
1978-84 കെ. സദാശിവൻ
1984-1991 വി. ശിവപ്രസാദ്
1991-92 എം.സി. മാത്യു
1992-93 കെ. ദേവകുമാരി
1993-94 എസ്. ഗോപിനാഥൻ നായർ
1994-97 കെ.കെ.വത്സല
1997-00 വി. സിദ്ധദേവൻ
2000-01 എൻ. ശ്രീദേവി
2001-06 കെ.ഓമനാദേവി
2006-08 ആർ .ബീന
2008-2013 പ്രമീളാദേവി
2013-2017 Aug 5 ബാലചന്ദ്രൻ ആശാരി കെ
2017Sept 1-2018May31 Geetha C
2018-2020 Sheelabeegum S
2020- SUDHAKARAN K K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="8.692015" lon="76.760101" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

ഈ സ്കൂളലെ അധ്യാപകർ

വക്കം.എഛ് .എസ്സ്.എസ്സിലെ അദ്ധ്യാപകർ

  • ( ലിങ്ക് ഉപയോഗിക്കുക)
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._വക്കം&oldid=960021" എന്ന താളിൽനിന്ന് ശേഖരിച്ചത്