"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 289: വരി 289:
   ''' കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന്  കായിക വിദ്യാഭ്യാസം അനിവാര്യം ആണ്. ഈ വർഷം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ യു.പി. ആൺ-പെൺ കുട്ടികൾക്കു് ഹോക്കി പരിശീലനം  ആരംഭിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിന് വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ  പരിശീലനവും  ആരംഭിക്കാൻ കഴിഞ്ഞു. ഇതിനുള്ള ചില കായിക സാമഗ്രികൾ ഈ സ്ക്കൂളിലെ അധ്യാപകനായ ജൂബിലി സർ  സംഭാവനയായി നൽകുകയുണ്ടായി. കൺവീനർ ആയി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ജോയി ക്രിസ്റ്റഫർ സർ പ്രവർത്തിക്കുന്നു.  '''

     <big>'''Annual Sports Meet 29.11.2019'''</big>----'''ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൽ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA  അംഗങ്ങൾ  ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത  ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു. '''
     <big>'''Annual Sports Meet 29.11.2019'''</big>----'''ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൽ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA  അംഗങ്ങൾ  ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത  ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു.  മാനേജർ ശ്രീ.സത്യജോസ് സർ  ''sports kit ''  സ്ക്കൂളിന് സംഭാവനയായി നൽകി. '''
{|style="margin:0 auto;"  
{|style="margin:0 auto;"  
|[[പ്രമാണം:44066sports club.jpeg|200px|upright|44066sports club.jpeg|]]
|[[പ്രമാണം:44066sports club.jpeg|200px|upright|44066sports club.jpeg|]]
3,626

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/693858" എന്ന താളിൽനിന്ന് ശേഖരിച്ചത്