"അസംപ്ഷൻ യു പി എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 228: വരി 228:
=== നാടക ക്യാമ്പ് ===
=== നാടക ക്യാമ്പ് ===
നാടകത്തെ കുറിച്ചുള്ള അറിവ് ലഭിക്കുക എന്ന ലക്ഷ്യത്തോടെ നാടക ക്യാമ്പ് നടത്തി. ? എന്നിവർ നാടകം അവതരിപിച്ചു. ശ്രീ.ബാലക‍ൃഷ്ണൻ , ഗിരീഷ് കാരാടി എന്നിവർ നേതൃത്വം നൽകി. അഭിനയ ക്ലബിന്റെ നേതൃത്വത്തിലാണ് നാടക ക്യാമ്പ് സംഘടിപ്പിച്ചത്.

=== നന്മമരചുവട്ടിൽ===
2018-19 വർഷം മാതൃഭൂമി നന്മ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ലയിൽ ഒന്നാം സമ്മാനമായി ലഭിച്ച 25000 രൂപ ഉപയോഗിച്ച്  കുട്ടികൾക്ക് വായനാ മൂലയായി ഉപയോഗിക്കാൻ നന്മമരചുവട് നിർമ്മിച്ചു. ശ്രീ.വർഗ്ഗീസ് സാർ ശ്രീ തോമസ്  സ്റ്റീഫൻ സാർ എന്നിവർ നേതൃത്വം നൽകി.
=== സ്കൂൾ ഒരു പാഠപുസ്തകം ===
=== സ്കൂൾ ഒരു പാഠപുസ്തകം ===
സ്കൂൾ ഒരു പാഠപുസ്തകം എന്ന ആശയവുമായി മഹാന്മാർ, ചരിത്ര നായകർ, സ്വാതന്ത്യസമര സേനാനികൾ, സാഹിത്ത്യകാരന്മാർ,ശാസ്ത്രജ്ങ്ങർ, കലാരൂപങ്ങൾ,  ഗണിത രൂപങ്ങൾ , മാപ്പുകൾ എന്നിവയാണ് നിർമിച്ചത്. അധ്യാപകരെല്ലാം ആയിരം രൂപ വീതം നൽകികൊണ്ടാണ് മാതൃകാപരമായ ആ പ്രവർത്തനം നടത്തിയത്.

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്