"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| വിദ്യാർത്ഥികളുടെ എണ്ണം= 173
| വിദ്യാർത്ഥികളുടെ എണ്ണം= 173
| അദ്ധ്യാപകരുടെ എണ്ണം= 15
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിൻസിപ്പൽ=    ലക്ഷ്മീ ദേവി
| പ്രിൻസിപ്പൽ=    സുമ.കെ.എസ്
| പ്രധാന അദ്ധ്യാപകൻ=  രവീന്ദ്ജി
| പ്രധാന അദ്ധ്യാപകൻ=  മുഹമ്മദ് ഇക്ബാൽ
| പി.ടി.ഏ. പ്രസിഡണ്ട്=  ജയകുമാർ
|ഗ്രേഡ്=5|
|ഗ്രേഡ്=5|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

11:44, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട
വിലാസം
തിരുവനന്തപുരം

പേട്ട പി.ഒ,
തിരുവനന്തപുരം
,
695024
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950 - 06 - 1950
വിവരങ്ങൾ
ഫോൺ04712479791
ഇമെയിൽgovtgvhsspettahtvpm@ymail.com
കോഡുകൾ
സ്കൂൾ കോഡ്43050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുമ.കെ.എസ്
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഇക്ബാൽ
അവസാനം തിരുത്തിയത്
20-08-201943050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹ്യദയഭാഗത്ത് പേട്ട എന്ന സ്ഥലത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ സ്ഥിതിചെയ്യുന്നു.

ചരിത്രം

1950-ൽ ഒരു വാടകകെട്ടിടത്തിൽ പേട്ട‌യിലെ നാലുമുക്ക് എന്ന സ്ഥലത്ത് ആരംഭിച്ച സ്കൂൾ പിന്നീട് പേട്ട സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.ആദ്യം 8-ം ക്ലാസ്സ് വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് ഹെെസ്കൂളിലേക്ക് ഉയർത്തി.കുട്ടികളുടെ ആധിക്യം മൂലം 1961-ൽ പേട്ട ബോയ്സ് ഹെെസ്കൂൾ,പേട്ട ‍ഗേൾസ് ഹെെസ്കൂൾ എന്നിങ്ങനെ രണ്ട് സ്കൂളുകളായി തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു പേട്ട ഗേൾസ് ഹെെസ്കൂളിലെ ആദ്യ പ്രധാനാധ്യാപിക.. 1995-ൽ ഈ സ്കൂളിനോട് അനുബന്ധമായി അധ്യാപകർക്കു വേണ്ടിയുളള ഒരു വൃദ്ധസദനവുംആരംഭിച്ചു. ‌ശ്രീമതിഗീതാസദാശിവൻ,ഡോ.മാജിദബീഗം, ഡോ.സെലീന എന്നിവർ ഈ സ്കൂളിലെ പൂർവവിദൃാർത്ഥികളാണ്.1995-96 -ൽ ഇതൊരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർന്നുവന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ


  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിതക്ലബ്ബ്
  • ശാസ്ത്രക്ലബ്ബ്
  • സാമൂഹൃശാസ്ത്രക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദിക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്
  • പരിസ്ഥിതിക്ലബ്ബ്
  • ആരോഗ്യ-കായികക്ലബ്ബ്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി ലക്ഷ്മിക്കുട്ടി
  • ശ്രീമതി ഡെയ്സി
  • ‌ശ്രീമതി ഷെറീഫാബീഗം
  • ശ്രീമതി ഓമനക്കുട്ടി
  • ശ്രീമതി സാവിത്രി
  • ശ്രീമതി കമീല
  • ശ്രീമതി ചന്ദ്രിക
  • ശ്രീമതി വത്സമ്മ മാതൃു
  • ശ്രീ രാജശേഖരൻ നായർ
  • ശ്രീ രവീന്ദ്ജീ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‌ശ്രീമതിഗീതാസദാശിവൻ,ഡോ.മാജിദബീഗം, ഡോ.സെലീന

വഴികാട്ടി

{{#multimaps: |8.4956148,76.9325103 |zoom=12 }}