ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാസത്തിൽ രണ്ടു പ്രാവശ്യം സോഷ്യൽസയന്സ ക്ലബ് കൂടുകയും പഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരുന്നു.ദിനാചരണങ്ങൾ സമുചിദമായി ആചരിക്കുന്നു. ശാസ്ത്ര മേളകൾ സംഘടിപ്പിക്കുകയും കുട്ടികളെ വിജയികളാക്കാനും പ്രാപ്തരാക്കുന്നു .