സഹായം Reading Problems? Click here


ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(43050 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട
സ്കൂൾ ചിത്രം
സ്ഥാപിതം 1950-06-1950
സ്കൂൾ കോഡ് 43050
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തിരുവനന്തപുരം
സ്കൂൾ വിലാസം പേട്ട പി.ഒ,
തിരുവനന്തപുരം
പിൻ കോഡ് 695024
സ്കൂൾ ഫോൺ 04712479791
സ്കൂൾ ഇമെയിൽ govtgvhsspettahtvpm@ymail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം നോർത്ത്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 0
പെൺ കുട്ടികളുടെ എണ്ണം 173
വിദ്യാർത്ഥികളുടെ എണ്ണം 173
അദ്ധ്യാപകരുടെ എണ്ണം 15
പ്രിൻസിപ്പൽ സുമ.കെ.എസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മുഹമ്മദ് ഇക്ബാൽ
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
20/ 08/ 2019 ന് 43050
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തിരുവനന്തപുരം നഗരത്തിന്റെ ഹ്യദയഭാഗത്ത് പേട്ട എന്ന സ്ഥലത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ സ്ഥിതിചെയ്യുന്നു.

ചരിത്രം

1950-ൽ ഒരു വാടകകെട്ടിടത്തിൽ പേട്ട‌യിലെ നാലുമുക്ക് എന്ന സ്ഥലത്ത് ആരംഭിച്ച സ്കൂൾ പിന്നീട് പേട്ട സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.ആദ്യം 8-ം ക്ലാസ്സ് വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് ഹെെസ്കൂളിലേക്ക് ഉയർത്തി.കുട്ടികളുടെ ആധിക്യം മൂലം 1961-ൽ പേട്ട ബോയ്സ് ഹെെസ്കൂൾ,പേട്ട ‍ഗേൾസ് ഹെെസ്കൂൾ എന്നിങ്ങനെ രണ്ട് സ്കൂളുകളായി തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു പേട്ട ഗേൾസ് ഹെെസ്കൂളിലെ ആദ്യ പ്രധാനാധ്യാപിക.. 1995-ൽ ഈ സ്കൂളിനോട് അനുബന്ധമായി അധ്യാപകർക്കു വേണ്ടിയുളള ഒരു വൃദ്ധസദനവുംആരംഭിച്ചു. ‌ശ്രീമതിഗീതാസദാശിവൻ,ഡോ.മാജിദബീഗം, ഡോ.സെലീന എന്നിവർ ഈ സ്കൂളിലെ പൂർവവിദൃാർത്ഥികളാണ്.1995-96 -ൽ ഇതൊരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർന്നുവന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ


 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ഗണിതക്ലബ്ബ്
 • ശാസ്ത്രക്ലബ്ബ്
 • സാമൂഹൃശാസ്ത്രക്ലബ്ബ്
 • ഇംഗ്ലീഷ് ക്ലബ്ബ്
 • ഹിന്ദിക്ലബ്ബ്
 • ഐ.ടി ക്ലബ്ബ്
 • പരിസ്ഥിതിക്ലബ്ബ്
 • ആരോഗ്യ-കായികക്ലബ്ബ്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • ശ്രീമതി ലക്ഷ്മിക്കുട്ടി
 • ശ്രീമതി ഡെയ്സി
 • ‌ശ്രീമതി ഷെറീഫാബീഗം
 • ശ്രീമതി ഓമനക്കുട്ടി
 • ശ്രീമതി സാവിത്രി
 • ശ്രീമതി കമീല
 • ശ്രീമതി ചന്ദ്രിക
 • ശ്രീമതി വത്സമ്മ മാതൃു
 • ശ്രീ രാജശേഖരൻ നായർ
 • ശ്രീ രവീന്ദ്ജീ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‌ശ്രീമതിഗീതാസദാശിവൻ,ഡോ.മാജിദബീഗം, ഡോ.സെലീന

വഴികാട്ടി

Loading map...