ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതാധ്യാപകരുടെ  നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ക്ളബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.വിലയിരുത്തുന്നു. തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ക്ലബ് പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് മാഗസിൻ,മോഡലുകൾ എന്നിവ തയ്യാറാക്കുന്നു. ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ചു സെമിനാറുകൾ,ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനദാനം നൽകുകയുണ്ടായി.ജ്യോമെട്രിക് പാറ്റേൺ, സംഖ്യാ പാർടികൾ, പസിൽ ഗെയിമുകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിനു പ്രോത്സാഹനസമ്മാനങ്ങൾ നൽകാറുണ്ട്.