"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്ത് |
|||
| വരി 55: | വരി 55: | ||
#ബാലജന സഖ്യം | #ബാലജന സഖ്യം | ||
വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും സന്മാര്ഗ്ഗബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യമല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യത്തിന്റെപ്രത്യേകതകളാണ്. | വളരുന്ന തലമുറയെ ഈശ്വര വിശ്വാസത്തിലും സന്മാര്ഗ്ഗബോധത്തിലും വളർത്തിയെടുക്കുകയും അച്ചടക്കവും അദ്ധ്വാനശീലവും പരിശീലിപ്പിക്കുകയും ചെയ്യുന്നു.കലാ,സാഹിത്യമല്സരങ്ങൾ ക്യാമ്പുകൾ സ്ക്കോളർഷിപ്പുകൾ ഇവ ഈ സഖ്യത്തിന്റെപ്രത്യേകതകളാണ്. | ||
ശാഖാ ഡയറക്ടർ - | ശാഖാ ഡയറക്ടർ - ശ്രീമതി. ആശ മേരി ജോർജ് | ||
*ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് | *ഭാരത് സ്ക്കൗട്ട്സ് & ഗൈഡ്സ് | ||
രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു. | രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിനും അച്ചടക്കവും നിയമ വിധേയത്വവും പരിശീലിപ്പിക്കുന്നതിനും സ്ക്കൗട്ട്സ് & ഗൈഡ്സ് പ്രയോജനപ്പെടുത്തുന്നു.കുട്ടികൾക്കുവേണ്ടി സംസ്ഥാന ജില്ലാ തലങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പുകൾ നടത്തുന്നു. | ||
ഗൈഡ് ക്യാപ്റ്റൻ - ശ്രീ. | ഗൈഡ് ക്യാപ്റ്റൻ - സി. ഗ്ലാഡിസ് സി.എം.സി,, ശ്രീ. പ്രിൻസ് ജോസഫ് | ||
*ജൂനിയർ റെഡ്ക്രോസ് | *ജൂനിയർ റെഡ്ക്രോസ് | ||
കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. | കുട്ടികളിൽ സ്നേഹ ത്യാഗമനോഭാവം സേവനതല്പരത, ആരോഗ്യ പരിപാലനം തുടങ്ങിയ മനോഭാവങ്ങൾ വളർത്താൻ ശ്രമിക്കുന്നു.50 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
കൗൺസിലർ - | കൗൺസിലർ - ശ്രീമതി. ശാരദാമ്മാൾ പി.വി | ||
*പി.ടി.എ | *പി.ടി.എ | ||
സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. | സ്ക്കൂളിന്റെ പുരോഗതിക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് പി.ടി.എ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. | ||
*വിദ്യരംഗം കലാസാഹിത്യവേദി | *വിദ്യരംഗം കലാസാഹിത്യവേദി | ||
കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു. | കുട്ടികളുടെ ഭാഷാപരവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു. | ||
ചെയർമാൻ - | ചെയർമാൻ - സി. ഡെൽഫിൻ ജേക്കബ് | ||
*സഹകരണ സംഘം | *സഹകരണ സംഘം | ||
പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - ക്ലപ്തം നമ്പർ K.986,1999-2000 അദ്ധ്യായന വര്ഷത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. | പാലമ്പ്ര അസംപ്ഷൻ ഹൈസ്ക്കൂൾ സഹകരണ സംഘം - ക്ലപ്തം നമ്പർ K.986,1999-2000 അദ്ധ്യായന വര്ഷത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. | ||
കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു. | കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സഹകരണ സംഘം വഴി വിതരണം ചെയ്യുന്നു. | ||
സെക്രട്ടറി - ശ്രീ. | സെക്രട്ടറി - ശ്രീ.റോബിൻ തോമസ്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||