സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ (മൂലരൂപം കാണുക)
15:06, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018→110px|leftക്ലബ് പ്രവർത്തനങ്ങൾ
| വരി 317: | വരി 317: | ||
<FONT SIZE = 5><font color=teal><u>6.ഐ.ടി.ക്ലബ്</u></FONT SIZE ></font color> | <FONT SIZE = 5><font color=teal><u>6.ഐ.ടി.ക്ലബ്</u></FONT SIZE ></font color> | ||
<p align=justify>മാറുന്ന കാലഘട്ടത്തിനൊത്ത് കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ കഴിവുള്ളരാക്കി വളർത്തുക എന്ന ലക്ഷ്യവുമായി സ്കൂൾ മുന്നോട്ട് പോകുന്നു.കുട്ടികളുടെ എണ്ണത്തിൽ കുറവുള്ളതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങാൻ സാധിച്ചില്ല എങ്കിലും സ്കൂളിൽ ഐ.ടി. ക്ലബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.സ്കൂൾ ഐ.ടി. കോർഡിനേറ്ററായി ശ്രീ.സജിൽ വിൻസെന്റും ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി ശ്രീമതി. ഗീത കെ.യും പ്രൈമറി എസ്.ഐ.ടി.സി. ആയി ശ്രീമതി. ലിസമ്മ ജോർജ്ജും സേവനമനുഷ്ഠിക്കുന്നു..കുട്ടികളുടെ പ്രതിനിധിയായി സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ ആഷിക്ക് ജോണും സ്റ്റുഡന്റ് ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ വിഷ്ണു ബിജുവും പ്രവർത്തിക്കുന്നു.33 കുട്ടികൾ ഐ.ടി. ക്ലബിലെ സജീവ പ്രവർത്തകരായിട്ടുണ്ട്.ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിശീലനം ലഭിച്ച കുട്ടികൾ ക്ലബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ചെയ്തു വരുന്നു.അതുപോലെ സ്മാർട്ട് ക്ലാസ്സ് പ്രവർത്തനങ്ങളുടെ പരിപാലനത്തിന് ആവശ്യമായ നേതൃത്വവും ഈ കുട്ടികൾ ചെയ്തു വരുന്നു.</p> | <p align=justify>മാറുന്ന കാലഘട്ടത്തിനൊത്ത് കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ കഴിവുള്ളരാക്കി വളർത്തുക എന്ന ലക്ഷ്യവുമായി സ്കൂൾ മുന്നോട്ട് പോകുന്നു.കുട്ടികളുടെ എണ്ണത്തിൽ കുറവുള്ളതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങാൻ സാധിച്ചില്ല എങ്കിലും സ്കൂളിൽ ഐ.ടി. ക്ലബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.സ്കൂൾ ഐ.ടി. കോർഡിനേറ്ററായി ശ്രീ.സജിൽ വിൻസെന്റും ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി ശ്രീമതി. ഗീത കെ.യും പ്രൈമറി എസ്.ഐ.ടി.സി. ആയി ശ്രീമതി. ലിസമ്മ ജോർജ്ജും സേവനമനുഷ്ഠിക്കുന്നു..കുട്ടികളുടെ പ്രതിനിധിയായി സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ ആഷിക്ക് ജോണും സ്റ്റുഡന്റ് ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ വിഷ്ണു ബിജുവും പ്രവർത്തിക്കുന്നു.33 കുട്ടികൾ ഐ.ടി. ക്ലബിലെ സജീവ പ്രവർത്തകരായിട്ടുണ്ട്.ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിശീലനം ലഭിച്ച കുട്ടികൾ ക്ലബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ചെയ്തു വരുന്നു.അതുപോലെ സ്മാർട്ട് ക്ലാസ്സ് പ്രവർത്തനങ്ങളുടെ പരിപാലനത്തിന് ആവശ്യമായ നേതൃത്വവും ഈ കുട്ടികൾ ചെയ്തു വരുന്നു.</p> | ||
[[പ്രമാണം:28026 1.JPG|250px|thumb|<center>സ്കൂൾ മാനേജർ വൃക്ഷത്തൈ നടുന്നു(2017)</center>]] | |||
<FONT SIZE = 5><font color=teal><u>7.റോഡ് സുരക്ഷാ ക്ലബ്</u></FONT SIZE ></font color> | <FONT SIZE = 5><font color=teal><u>7.റോഡ് സുരക്ഷാ ക്ലബ്</u></FONT SIZE ></font color> | ||
<p align=justify>ശ്രീമതി.മിനിമോൾ ജോസഫിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ റോഡ് സുരക്ഷാ ക്ലബ് പ്രവർത്തിക്കുന്നു.സ്വന്തമായി സ്കൂളിന് വാഹനം ഇല്ലെങ്കിലും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ സ്കൂളിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.ജീപ്പ്,ഓട്ടോറിക്ഷ,ബസ്,സൈക്കിൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.ഏത് മാർഗ്ഗത്തിലൂടെയാണ് കുട്ടികൾ സ്കൂളിൽ വരുന്നതെന്ന കൃത്യമായ കണക്ക് ക്ലാസ്സ് അടിസ്ഥാനത്തിൽ ശേഖരിക്കുകയും വാഹനങ്ങളെ സംബന്ധിച്ചും ഡ്രൈവറെ സംബന്ധിച്ചും പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.യാത്രാസംബന്ധമായ വിവരങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ എല്ലാ മാസവും പ്രത്യേക യോഗവും ചേരുന്നു.</p> | <p align=justify>ശ്രീമതി.മിനിമോൾ ജോസഫിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ റോഡ് സുരക്ഷാ ക്ലബ് പ്രവർത്തിക്കുന്നു.സ്വന്തമായി സ്കൂളിന് വാഹനം ഇല്ലെങ്കിലും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ സ്കൂളിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.ജീപ്പ്,ഓട്ടോറിക്ഷ,ബസ്,സൈക്കിൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.ഏത് മാർഗ്ഗത്തിലൂടെയാണ് കുട്ടികൾ സ്കൂളിൽ വരുന്നതെന്ന കൃത്യമായ കണക്ക് ക്ലാസ്സ് അടിസ്ഥാനത്തിൽ ശേഖരിക്കുകയും വാഹനങ്ങളെ സംബന്ധിച്ചും ഡ്രൈവറെ സംബന്ധിച്ചും പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.യാത്രാസംബന്ധമായ വിവരങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ എല്ലാ മാസവും പ്രത്യേക യോഗവും ചേരുന്നു.</p> | ||