എസ്.എം.എച്ച്.എസ്.സ്വാതന്ത്യദിനം

Schoolwiki സംരംഭത്തിൽ നിന്ന്

രാജ്യത്തിന്റെ 72 ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോൺ മുണ്ടയ്ക്കൽ ദേശീയപതാക ഉയർത്തി.സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ജോസ് ജോൺ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കോരിച്ചൊരിയുന്ന മഴയിലും കുട്ടികളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.ദേശീയഗാനത്തെത്തുടർന്ന് കുട്ടികൾക്ക് മധുരവും നൽകി.