സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/ഗ്രന്ഥശാല
വളരെ മികച്ച ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ചുവരുന്നു. രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഗ്രന്ഥശാലയുടെ മുതൽക്കൂട്ടായിട്ടുണ്ട്.ഈ വർഷത്തെ ലൈബ്രേറിയൻ ആയി ശ്രീമതി ഗീത കെ.പ്രവർത്തിക്കുന്നു.ക്ലാസ്സ് അടിസ്ഥാനത്തിൽ പുസ്തക വിതരണം നടന്നു വരുന്നു.വായനാ വാരത്തോട് അനുബന്ധിച്ച് വായനാ മത്സരം,പുസ്തക പ്രദർശനം,പ്രശ്നോത്തരി,ഓർമ്മ പരിശോധനാ മത്സരം എന്നിവ സംഘടിപ്പിച്ചു.