"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 91: | വരി 91: | ||
=='''2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ'''== | =='''2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ'''== | ||
* '''ജൂൺ 1- പ്രവേശനോത്സവം''' | * '''ജൂൺ 1- പ്രവേശനോത്സവം''' | ||
[[പ്രമാണം:pravesanam1.bmp]] | |||
[[പ്രമാണം:13040 73.png|KOUMUDI TR]] | |||
[[പ്രമാണം:13040 72.png|SARADHA TR]] | |||
2018-19 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദഘാടനം സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണവും മധുരവിതരണവും നടത്തി. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ. തോടെൻ മോഹനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എ രാധ ടീച്ചർ സ്വാഗതഭാഷണം നടത്തി. രാജീവൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. | 2018-19 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദഘാടനം സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണവും മധുരവിതരണവും നടത്തി. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ. തോടെൻ മോഹനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എ രാധ ടീച്ചർ സ്വാഗതഭാഷണം നടത്തി. രാജീവൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. | ||