ഉള്ളടക്കത്തിലേക്ക് പോവുക

"എം എ എസ് എം എച്ച് എസ് വെന്മേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SABU VARGHESE.E (സംവാദം | സംഭാവനകൾ)
No edit summary
SABU VARGHESE.E (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<font size=3 color=brown>
1965 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂൾ ആരംഭിച്ച‌ു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു.

</font>

== ചരിത്രം ==
== ചരിത്രം ==

08:34, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എം എ എസ് എം എച്ച് എസ് വെന്മേനാട്
വിലാസം
വെന്മേനാട്

680507
,
തൃശൂർ ജില്ല
സ്ഥാപിതം28 - 4 - 1965
വിവരങ്ങൾ
ഫോൺ0487-2643990,2644756
ഇമെയിൽmasmvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽKARIM.V.M
പ്രധാന അദ്ധ്യാപകൻHUSSAIN K
അവസാനം തിരുത്തിയത്
04-09-2018SABU VARGHESE.E
ക്ലബ്ബുകൾ
പ്രോജക്ടുകൾ

1965 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂൾ ആരംഭിച്ച‌ു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു.

ചരിത്രം

ഒര‌ു പ്രദേശത്തിന് ദിശാവബോധം നൽക‌ുന്നത് ചില വ്യക്തികളായിരിക്ക‌ും. ഒൗപചാരിക വിദ്യഭ്യാസം നാലാം ക്ലാസ് പ‌ൂർത്തിയാക്കിയ സ്‍ക‌ൂളിന്റെ മാനേജർ ജനാബ് എം. കെ. മ‌ുഹമ്മദ് ഹാജിക്ക് ത‌ുടർ വിദ്യഭ്യാസത്തിന് തടസ്സമായത് അന്ന് യ‌ു. പി. സ്‌ക‌ൂൾ പാവറട്ടിയിൽ മാത്രമേ ഉണ്ടായിര‌ുന്ന‌ുള്ള‌ൂ എന്നതാണ്. പാവറട്ടിയിൽ പോയി പഠിക്ക‌ുക എന്നത് ഇവിടെയ‌ുള്ളവർക്ക് പ്രയാസമായി തോന്നിയ മ‌ുഹമ്മദ് ഹാജി വെന്മേനാട‌് തന്നെ വിദ്യഭ്യാസ സ്‌ഥാപനങ്ങൾ ത‌ുടങ്ങാൻ തിര‌ുമാനിച്ച‌ു. അങ്ങിനെ 1962 യ‌ു.പി. സ്‌ക‌ൂളിന് അപേക്ഷിക്ക‌ുകയ‌ും 1965 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിൽ മ‌ുഹമ്മദ് അബ്‌ദ‌ുൾ റഹ്‌മാൻ സാഹിബ് മെമ്മോറിയൽ യ‌ു.പി. സ്‌ക‌ൂളിന് സർക്കാർ അന‌ുമതി ലഭിക്ക‌ുകയ‌ും ചെ‌യ്‌ത‌ു. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു. ക‌ൂട‌ുതൽ ചരിത്രം

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി, ഹൈസ്കൂൾ വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് 8 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവ‌ും ഒര‌ു വലിയ ഓഡിറ്റോറിയവ‌ും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും, ഹയർസെക്കണ്ടറിക്കും ,വൊക്കേഷണൽ ഹയർ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൂൾ വിക്കി

* ഗാന്ധിദ൪ശ൯ സമിതി

* സ്പോട്സ്

* നല്ലപാഠം

* ഫെസ്റ്റിവൽസ്

മാനേജ്മെന്റ്

സാരഥികൾ

 ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാദ്ധ്യാപകൻ
                           HUSSAIN K 
 വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൾ 
                           ABDUL RASAK K
 ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ 
                            KARIM V M

സ്കൂളിന്റെ മുൻ സാരഥികൾ

                       എം.കെ.അബ‌ൂബക്കർ   (യു.പി, ആദ്യ പ്രധാനാദ്ധ്യാപകൻ)
                       ഹനീഫ എൻ.പി          (ആദ്യ ഹൈസ്‌ക‌ൂൾ പ്രധാനാദ്ധ്യാപകൻ)
                       സി.ഡി.ഇട്ട‌ൂപ്പ‌ുണ്ണി
                       എെഷ ബീവി
                       സി ടി വിൽസൺ
                       സി ജെ ക്ലാര
                       ബേബി ബി ജെ
                      ജിൽസൺ തോമസി സി
                      ജിയോ തോമസ് ഇ
                      ഹ‌ുസൈൻ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

(V) 10.553307, 76.051821, M.A.S.M.V.H.S.S,VENMANAD </googlemap> |} {{#multimaps:10.553650,76.052043|zoom=10}}