എം എ എസ് എം എച്ച് എസ് വെന്മേനാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വ൪ഷവും ഓണത്തോടനുബന്ധിച്ച് വിദ്യാ൪ത്ഥിനികളുടെ സാഹിത്യാഭിരുചികൾ ഉൾപ്പെടുത്തികൊണ്ട് “ദർപ്പണം” എന്ന പേരിൽ ഒരു സ്ക്കൂൾ മാഗസി൯ തയ്യാറാക്കിവരുന്നു