"ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എം.ബി.എച്ച്.എസ്.എസ്. | പേര്=ജി.എം.ബി.എച്ച്.എസ്.എസ്. തൃശൂർ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=തൃശൂർ| | ||
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശൂർ| | ||
സ്കൂൾ കോഡ്=22056| | സ്കൂൾ കോഡ്=22056| | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1836| | സ്ഥാപിതവർഷം=1836| | ||
സ്കൂൾ വിലാസം=സിറ്റി പോസ്റ്റ് പി.ഒ, <br/> | സ്കൂൾ വിലാസം=സിറ്റി പോസ്റ്റ് പി.ഒ, <br/>തൃശൂർ| | ||
പിൻ കോഡ്=680020 | | പിൻ കോഡ്=680020 | | ||
സ്കൂൾ ഫോൺ=04872331063| | സ്കൂൾ ഫോൺ=04872331063| | ||
സ്കൂൾ ഇമെയിൽ=gmbhsstcr@yahoo.com| | സ്കൂൾ ഇമെയിൽ=gmbhsstcr@yahoo.com| | ||
സ്കൂൾ വെബ് സൈറ്റ്=www.modelboysthrissur.blogspot.com| | സ്കൂൾ വെബ് സൈറ്റ്=www.modelboysthrissur.blogspot.com| | ||
ഉപ ജില്ല= | ഉപ ജില്ല=തൃശൂർ ഈസ്റ്റ്| | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=സർക്കാർ| | ഭരണം വിഭാഗം=സർക്കാർ| | ||
| വരി 48: | വരി 48: | ||
== ചരിത്രം == | == ചരിത്രം == | ||
1836-ൽ | 1836-ൽ തൃശ്ശൂർ പട്ടണത്തിലെ വണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വർഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സർക്കാർ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സർക്കാർ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സർക്കാർ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയർസെക്കന്ററി സ്ക്കൂളായി മാറി. | ||
171 | 171 വർഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂൾ ഫോർ ബോയ്സ്, തൃശ്ശൂർ. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാർട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 63: | വരി 63: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. | കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വർഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. | ||
== | == അദ്ധ്യാപകർ == | ||
* രത്നഠ കെ എ | * രത്നഠ കെ എ | ||
* ഗിരിജ ഐ കെ | * ഗിരിജ ഐ കെ | ||
| വരി 82: | വരി 82: | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
| വേണുഗോപാല | | വേണുഗോപാല അയ്യർ | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
| വരി 91: | വരി 91: | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|അനന്തകൃഷ്ണ | |അനന്തകൃഷ്ണ അയ്യർ | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
| വരി 97: | വരി 97: | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|സുബ്ബരയ്യ | |സുബ്ബരയ്യ അയ്യർ. എൽ.എസ് | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|കൃഷ്ണ | |കൃഷ്ണ അയ്യർ. ടി.ആർ | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|കൃഷ്ണ | |കൃഷ്ണ വാര്യർ | ||
|- | |- | ||
|1947 - 53 | |1947 - 53 | ||
|ഹരിഹര | |ഹരിഹര അയ്യർ. എ.ഡി | ||
|- | |- | ||
|1953 - 54 | |1953 - 54 | ||
|ഗോപാല | |ഗോപാല മാരാർ | ||
|- | |- | ||
|1954- 55 | |1954- 55 | ||
| | |മനലാർ. എം.എ൯ | ||
|- | |- | ||
|1955 - 58 | |1955 - 58 | ||
| വരി 118: | വരി 118: | ||
|- | |- | ||
|1958 - 61 | |1958 - 61 | ||
|വെങ്കിടാചല | |വെങ്കിടാചല അയ്യർ. എം.ജി | ||
|- | |- | ||
|1961 - 66 | |1961 - 66 | ||
| വരി 124: | വരി 124: | ||
|- | |- | ||
|1966 - 69 | |1966 - 69 | ||
|ഒ.കെ.കെ. | |ഒ.കെ.കെ. പണിക്കർ | ||
|- | |- | ||
|1969 - 72 | |1969 - 72 | ||
|ശങ്കരനാരയണ | |ശങ്കരനാരയണ പണിക്കർ. പി | ||
|- | |- | ||
|1972 - 80 | |1972 - 80 | ||
| വരി 169: | വരി 169: | ||
|- | |- | ||
|2001 - 03 | |2001 - 03 | ||
|സാവിത്രി.എം. | |സാവിത്രി.എം.ർ | ||
|- | |- | ||
|2003 - 07 | |2003 - 07 | ||
| വരി 178: | വരി 178: | ||
|- | |- | ||
|2008 - 09 | |2008 - 09 | ||
| | |മാർഗരറ്റ്. എ൯.ടി | ||
|- | |- | ||
|2009 - 10 | |2009 - 10 | ||
20:09, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ | |
|---|---|
| വിലാസം | |
തൃശൂർ 680020 , തൃശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1836 |
| വിവരങ്ങൾ | |
| ഫോൺ | 04872331063 |
| ഇമെയിൽ | gmbhsstcr@yahoo.com |
| വെബ്‍സൈറ്റ് | www.modelboysthrissur.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22056 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 01-09-2018 | Sreejithkoiloth |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1836-ൽ തൃശ്ശൂർ പട്ടണത്തിലെ വണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വർഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സർക്കാർ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സർക്കാർ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സർക്കാർ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയർസെക്കന്ററി സ്ക്കൂളായി മാറി. 171 വർഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂൾ ഫോർ ബോയ്സ്, തൃശ്ശൂർ. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ.
ഭൗതികസൗകര്യങ്ങൾ
യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാർട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്
- എൻ സി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വർഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
അദ്ധ്യാപകർ
* രത്നഠ കെ എ * ഗിരിജ ഐ കെ * ഗീത ടി * സുനിത പി * വിജയ എം * പ്രീത വി വി * ആശാകിരൺ വി എ * ഷിബി ജേക്കബ് * അജിത്കുമാരി കെ *ജിജൂ ആന്റണി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| (വിവരം ലഭ്യമല്ല) | വേണുഗോപാല അയ്യർ |
| (വിവരം ലഭ്യമല്ല) | കോശി |
| (വിവരം ലഭ്യമല്ല) | മത്തായി |
| (വിവരം ലഭ്യമല്ല) | അനന്തകൃഷ്ണ അയ്യർ |
| (വിവരം ലഭ്യമല്ല) | ശങ്കുണ്ണി മേനോ൯. പി |
| (വിവരം ലഭ്യമല്ല) | സുബ്ബരയ്യ അയ്യർ. എൽ.എസ് |
| (വിവരം ലഭ്യമല്ല) | കൃഷ്ണ അയ്യർ. ടി.ആർ |
| (വിവരം ലഭ്യമല്ല) | കൃഷ്ണ വാര്യർ |
| 1947 - 53 | ഹരിഹര അയ്യർ. എ.ഡി |
| 1953 - 54 | ഗോപാല മാരാർ |
| 1954- 55 | മനലാർ. എം.എ൯ |
| 1955 - 58 | ഗോവിന്ദ മേനോ൯. വി.കെ |
| 1958 - 61 | വെങ്കിടാചല അയ്യർ. എം.ജി |
| 1961 - 66 | ബാലചന്ദ്രരാജ. എം |
| 1966 - 69 | ഒ.കെ.കെ. പണിക്കർ |
| 1969 - 72 | ശങ്കരനാരയണ പണിക്കർ. പി |
| 1972 - 80 | ശങ്കര൯കുട്ടി കുറുപ്പാൾ. എ |
| 1980 - 81 | നാരയണ മേനോ൯. സി |
| 1981 - 81 | ലില്ലി. കെ.ജി |
| 1981 - 84 | രാഘവ൯. എ൯.വി |
| 1985 - 87 | മേരി. എം.സി |
| 1987- 90 | തോമസ്. കെ.ജെ |
| 1990 - 1992 | റാഫേൽ. സി.ജെ |
| 1992 - 1994 | വാസുദേവ൯. എസ് |
| 1994 - 1995 | ജെയിംസ് സണ്ണി. പി.ജെ |
| 1995 - 1995 | ചന്ദ്ര൯. കെ |
| 1995 - 1998 | സചീന്ദ്ര നാഥ൯. ടി.കെ |
| 1998 - 2000 | വിജയലക്ഷ്മി. കെ.എ |
| 2000 - 01 | മാലതി. വി.പി |
| 2001 - 03 | സാവിത്രി.എം.ർ |
| 2003 - 07 | രാമ൯. കെ.ജി |
| 2007 - 08 | സരസ്വതി. സി.കെ |
| 2008 - 09 | മാർഗരറ്റ്. എ൯.ടി |
| 2009 - 10 | സാംരാജ്. സി |
| 2010- 14 | ചെ൩കവല്ലീ.സി.എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.527577, 76.218727 |zoom=10}}