സഹായം Reading Problems? Click here


ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1836
സ്കൂൾ കോഡ് 22056
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം തൃശൂർ
സ്കൂൾ വിലാസം സിറ്റി പോസ്റ്റ് പി.ഒ,
തൃശൂർ
പിൻ കോഡ് 680020
സ്കൂൾ ഫോൺ 04872331063
സ്കൂൾ ഇമെയിൽ gmbhsstcr@yahoo.com
സ്കൂൾ വെബ് സൈറ്റ് www.modelboysthrissur.blogspot.com
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശൂർ
ഉപ ജില്ല തൃശൂർ ഈസ്റ്റ്
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യൂ.പി.
ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 612
പെൺ കുട്ടികളുടെ എണ്ണം ​​​220
വിദ്യാർത്ഥികളുടെ എണ്ണം 832
അദ്ധ്യാപകരുടെ എണ്ണം 35
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
10/ 09/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1836-ൽ തൃശ്ശൂർ പട്ടണത്തിലെ വ​​ണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ​ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വർഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സർക്കാർ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സർക്കാർ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സർക്കാർ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയർസെക്കന്ററി സ്ക്കൂളായി മാറി. 171 വർഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂൾ ഫോർ ബോയ്സ്, തൃശ്ശൂർ. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ.

ഭൗതികസൗകര്യങ്ങൾ

യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാർട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്
  • എൻ സി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വർഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

അദ്ധ്യാപകർ

* രത്നഠ കെ എ
* ഗിരിജ ഐ കെ 
* ഗീത ടി 
* സുനിത പി 
* വിജയ എം 
* പ്രീത വി വി 
* ആശാകിരൺ വി എ
* ഷിബി ജേക്കബ് 
* അജിത്കുമാരി  കെ 
*ജിജൂ ആന്റണി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(വിവരം ലഭ്യമല്ല) വേണുഗോപാല അയ്യർ
(വിവരം ലഭ്യമല്ല) കോശി
(വിവരം ലഭ്യമല്ല) മത്തായി
(വിവരം ലഭ്യമല്ല) അനന്തകൃഷ്ണ അയ്യർ
(വിവരം ലഭ്യമല്ല) ശങ്കുണ്ണി മേനോ൯. പി
(വിവരം ലഭ്യമല്ല) സുബ്ബരയ്യ അയ്യർ. എൽ.​​എസ്
(വിവരം ലഭ്യമല്ല) കൃഷ്ണ അയ്യർ. ടി.ആർ
(വിവരം ലഭ്യമല്ല) കൃഷ്ണ വാര്യർ
1947 - 53 ഹരിഹര അയ്യർ. ​​​എ.ഡി
1953 - 54 ഗോപാല മാരാർ
1954- 55 മനലാർ. എം.എ൯
1955 - 58 ഗോവിന്ദ മേനോ൯. വി.കെ
1958 - 61 വെങ്കിടാചല അയ്യർ. ​​​എം.ജി
1961 - 66 ബാലചന്ദ്രരാജ. എം
1966 - 69 ഒ.കെ.കെ. പണിക്കർ
1969 - 72 ശങ്കരനാരയണ പണിക്കർ. പി
1972 - 80 ശങ്കര൯കുട്ടി കുറുപ്പാൾ. എ
1980 - 81 നാരയണ മേനോ൯. സി
1981 - 81 ലില്ലി. കെ.ജി
1981 - 84 രാഘവ൯. എ൯.വി
1985 - 87 മേരി. എം.സി
1987- 90 തോമസ്. കെ.ജെ
1990 - 1992 റാഫേൽ. സി.ജെ
1992 - 1994 വാസുദേവ൯. എസ്
1994 - 1995 ജെയിംസ് സണ്ണി. പി.ജെ
1995 - 1995 ചന്ദ്ര൯. കെ
1995 - 1998 സചീന്ദ്ര നാഥ൯. ടി.കെ
1998 - 2000 വിജയലക്ഷ്മി. കെ.എ
2000 - 01 മാലതി. വി.പി
2001 - 03 സാവിത്രി.എം.ർ
2003 - 07 രാമ൯. കെ.ജി
2007 - 08 സരസ്വതി. സി.കെ
2008 - 09 മാർഗരറ്റ്. എ൯.ടി
2009 - 10 സാംരാജ്. സി
2010- 14 ചെ൩കവല്ലീ.സി.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...