"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 83: | വരി 83: | ||
|- | |- | ||
| | | | ||
|} | |} | ||
==[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]== | ==[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]== | ||
23:01, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ | |
|---|---|
| വിലാസം | |
പുന്നക്കുളഠ, കോട്ടുകാൽ 695501 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1897 |
| വിവരങ്ങൾ | |
| ഫോൺ | 0471 2269056 |
| ഇമെയിൽ | gvhsskottukal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44033 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇഠഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷാജി എം. പി |
| പ്രധാന അദ്ധ്യാപകൻ | ജോൺ വില്യം . ജെ |
| അവസാനം തിരുത്തിയത് | |
| 11-08-2018 | 44033 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
നെയ്യാറ്റിൻക്കര താലൂക്കിൽ കോട്ടുകാൽ പഞ്ചായത്തിലെ ഏക ഗവ : വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണ് ഈ സരസ്വതിക്ഷേത്രം. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
മലയാള വർഷം 1072 ൽ ഒരു എൽ . പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നൽകിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ ഈശ്വരൻ കൃഷ്ണൻ അവർകളാണ്. 1954 ജൂൺ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിൻ പ്രകാരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എ . പ്രഭാകരൻ നായരുടെയും മുൻ എം. എൽ . എ ശ്രീ.ഡി. വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ൽ യു. പി. എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കർ സ്ഥലം ശ്രീ. എ പ്രഭാകരൻനായർ സംഭാവനയായി നൽകി.
1962 ൽ ഹൈസ്കൂളായും 1990 ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 2014-15 അദ്ധ്യനവർഷം മുതൽ ഹയർസെക്കന്ററി വീഭാഗം പ്രവർത്തനം ആരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവർത്തിക്കുന്നു.
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ടെക്സ്റ്റയിൽ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയിൽ വീവിംഗ് എന്നീ രണ്ടു കോഴ്സുകൾ നടന്നു വരുന്നു.
2003-2004 ൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ 5 മുതൽ 10 വരെയുള്ള സ്റ്റാൻഡേഡുകളിൽ വളരെ ഭംഗിയായി നടക്കുന്നു.
പ്രഥമാധ്യാപകൻ
![]() |
ശ്രീ. ജെ. ജോൺ വില്യം സർ സ്കൂളിന്റെ പ്രഥമാധ്യാപകനായി 2007 ൽ ചാർജേറ്റെടുത്തു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ സജീവമായി നിൽക്കുന്ന സർ മറ്റു അധ്യാപകർക്ക് പ്രചോദനവും മാതൃകയുമാണ്. എല്ലാ പ്രവർത്തനമേഖലയിലും തന്റേതായ പാടവം പുലർത്തുന്ന അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കം ഒരുപോലെ സ്വീകാര്യനാണ്.
പി.ടി.എ പ്രസിഡന്റ്
ശ്രീ. നെട്ടത്താന്നി ജി.ഷാജി അവർകളാണ് സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ്. സ്കൂളിന്റെ എല്ലാ വികസനോന്മുഖ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ സാനിദ്ധ്യം പ്രകടമാണ്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം അധ്യക്ഷനായി എത്തുന്നു. സ്കൂളിന്റെയും കുട്ടികളുയെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഷാജി സർ സ്കൂളിന് ഒരു അഭിമാനം തന്നെയാണ്
സ്കൂൾ ഒറ്റനോട്ടത്തിൽ
| ഭൗതികസാഹചര്യങ്ങൾ | സ്റ്റാഫ് | പ്രവർത്തനങ്ങൾ | പാഠ്യേതര പ്രവർത്തനങ്ങൾ | |||
|---|---|---|---|---|---|---|
| ഭൗതികസൗകര്യങ്ങൾ | അധ്യാപകർ | പ്രവേശനോത്സവം | സ്കൗട്ട് & ഗൈഡ്സ് | |||
| ലൈബ്രറി | അനധ്യാപകർ | സ്കൂൾ അസംബ്ലി | റെഡ്ക്രോസ് | |||
| ഹായ് ഇംഗ്ലീഷ് | ലിറ്റിൽകൈറ്റ്സ് | |||||
| മറ്റ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ | |||||
| ലൈബ്രറി | അനധ്യാപകർ | കായികം | ദിനാചരണങ്ങൾ | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂൾ യുവജനോത്സവം
പൂർവ വിദ്യാർത്ഥികൾ
നവപ്രഭ
കരാട്ടെ
വേറിട്ടൊരാഘോഷം
മികവുകൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- Pages using infoboxes with thumbnail images
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 44033
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ

