ജി.എച്ച്.എസ്. പെരകമണ്ണ (മൂലരൂപം കാണുക)
21:11, 15 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 78: | വരി 78: | ||
[[പ്രമാണം:48141Kalolsavam.jpg]] | [[പ്രമാണം:48141Kalolsavam.jpg]] | ||
[[പ്രമാണം:48141Kalolsavam1.jpg]] | [[പ്രമാണം:48141Kalolsavam1.jpg]] | ||
ഒതായി: പെരക മണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന വിദ്യാലയ കലോത്സവം അക്ഷരാർത്ഥത്തിൽ നാടിനുൽ സവമായി .ബാല്യ, കൗമാരങ്ങളുടെ കലാ മാമാങ്കത്തിൽ പങ്കുകൊള്ളാനും ആസ്വദിക്കാനുമായി നൂറുകണക്കിന് രക്ഷിതാക്കളും നാട്ടുകാരും ഒഴുകിയെത്തി. ആയിരത്തോളം കലാപ്രതിഭകൾ മാറ്റുരച്ച കാലോത്സവം ഒതായി പ്രദേശത്തിന്റെ കലാ,സാംസ്കാരിക പാരമ്പര്യത്തിന്റെ നിദർശനമായിമാറി. കലാമേള നാലാം വാർഡ് മെമ്പർ '''ഉഷാ നായർ | ഒതായി: പെരക മണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന വിദ്യാലയ കലോത്സവം അക്ഷരാർത്ഥത്തിൽ നാടിനുൽ സവമായി .ബാല്യ, കൗമാരങ്ങളുടെ കലാ മാമാങ്കത്തിൽ പങ്കുകൊള്ളാനും ആസ്വദിക്കാനുമായി നൂറുകണക്കിന് രക്ഷിതാക്കളും നാട്ടുകാരും ഒഴുകിയെത്തി. ആയിരത്തോളം കലാപ്രതിഭകൾ മാറ്റുരച്ച കാലോത്സവം ഒതായി പ്രദേശത്തിന്റെ കലാ,സാംസ്കാരിക പാരമ്പര്യത്തിന്റെ നിദർശനമായിമാറി. കലാമേള നാലാം വാർഡ് മെമ്പർ '''ഉഷാ നായർ'' ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃസമിതി പ്രസിഡണ്ട് കെ.പി ബാബുരാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കലാഭവൻ സതീഷ് മുഖ്യാതിഥിയായിരുന്നു.സ്കൂൾ മാനേജ്മെൻറ് കമ്മറ്റി ചെയർമാൻ യു. രാധാകൃഷ്ണൻ ,എം .ടി .എ പ്രസിഡണ്ട് സുബൈദാസ്വാലിഹ് എന്നിവർ ആശംസകളർപ്പിച്ചു.പ്രധാനാധ്യാപിക അരഞ്ഞിക്കൽ സീനത്ത് സ്വാഗതം പറഞ്ഞു.കലാമേള കൺവീനർ ജലജ ഓമശ്ശേരി നന്ദി പറഞ്ഞു. പി കെ ബഷീർ,വിജയൻ പേരു പാലം, ചെമ്മലമുജീബ് റഹ്മാൻ, യു. സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി. | ||
==സ്കൂൾ പത്രം== | ==സ്കൂൾ പത്രം== |