"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHS Veyyur}}
{{prettyurl|GHS Veyyur}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെയിലൂര്‍
| സ്ഥലപ്പേര്= വെയിലൂർ
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43002
| സ്കൂൾ കോഡ്= 43002
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1922
| സ്ഥാപിതവർഷം= 1922
| സ്കൂള്‍ വിലാസം= ഗവണ്‍മെന്‍റ് ഹൈസ്കൂള്‍,
വെയിലൂര്‍,ശാസ്തവട്ടം
| സ്കൂൾ വിലാസം= ഗവൺമെൻറ് ഹൈസ്കൂൾ,
വെയിലൂർ,ശാസ്തവട്ടം
| പിന്‍ കോഡ്= 695305
| പിൻ കോഡ്= 695305
| സ്കൂള്‍ ഫോണ്‍= 0471-2423180
| സ്കൂൾ ഫോൺ= 0471-2423180
| സ്കൂള്‍ ഇമെയില്‍= ghsvlr@gmail.com
| സ്കൂൾ ഇമെയിൽ= ghsvlr@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കണിയാപുരം
| ഉപ ജില്ല= കണിയാപുരം
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം=
| സ്കൂൾ വിഭാഗം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി.വിഭാഗം
| പഠന വിഭാഗങ്ങൾ1= എൽ.പി.വിഭാഗം
| പഠന വിഭാഗങ്ങള്‍2= യു.പി.വിഭാഗം
| പഠന വിഭാഗങ്ങൾ2= യു.പി.വിഭാഗം
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 454
| ആൺകുട്ടികളുടെ എണ്ണം= 454
| പെൺകുട്ടികളുടെ എണ്ണം= 398
| പെൺകുട്ടികളുടെ എണ്ണം= 398
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 852
| വിദ്യാർത്ഥികളുടെ എണ്ണം= 852
| അദ്ധ്യാപകരുടെ എണ്ണം= 30
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
|ഗ്രേഡ്=7 |
|ഗ്രേഡ്=7 |
| പ്രധാന അദ്ധ്യാപകന്‍= ഇ നവാസ്
| പ്രധാന അദ്ധ്യാപകൻ= ഇ നവാസ്
| പി.ടി.ഏ. പ്രസിഡണ്ട്=  മുല്ലശ്ശേരി രേമേശന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  മുല്ലശ്ശേരി രേമേശൻ

| സ്കൂള്‍ ചിത്രം=school.jpg ‎|
| സ്കൂൾ ചിത്രം=school.jpg ‎|

== ചരിത്രം ==
== ചരിത്രം ==
1922-ല്‍ സ്ഥാപിക്കപ്പെട്ട മാധവവിലാസം എല്‍പി.സ്കൂളാണ് പിന്നീട് വെയ്ലൂര്‍ ഹൈസ്കൂളായത്.കോഴിമട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂള്‍ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാല്‍ അധ്യാപകരുടെ എണ്ണം കൂടിയപ്പോള്‍ ശമ്പളം നല്‍കാന്‍ മാനേജുമെന്‍റിന് കഴിയാതായി.കാലക്രമത്തില്‍ ശമ്പളം ഉച്ചഭക്ഷണത്തില്‍ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടില്‍ ഏറെകാലം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1960-1961 കാലഘട്ടത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് വര്‍ഷത്തില്‍ തന്നെ സ്കൂള്‍ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി.(ആദ്യ യു.പി.സ്കൂളില്‍ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ 2013 വരെ ഈ വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.പിന്നീട് സര്‍ക്കാര്‍ എജന്‍സികളുടെ സഹായത്തില്‍ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി 1984-ല്‍ വെയിലൂര്‍ യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
1922-സ്ഥാപിക്കപ്പെട്ട മാധവവിലാസം എൽപി.സ്കൂളാണ് പിന്നീട് വെയ്ലൂർ ഹൈസ്കൂളായത്.കോഴിമട ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂൾ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാൽ അധ്യാപകരുടെ എണ്ണം കൂടിയപ്പോൾ ശമ്പളം നൽകാൻ മാനേജുമെൻറിന് കഴിയാതായി.കാലക്രമത്തിൽ ശമ്പളം ഉച്ചഭക്ഷണത്തിൽ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടിൽ ഏറെകാലം പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-1961 കാലഘട്ടത്തിൽ സർക്കാരിന് സമർപ്പിച്ച് വർഷത്തിൽ തന്നെ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-യു.പി.സ്കൂളായി ഉയർത്തി.(ആദ്യ യു.പി.സ്കൂളിൽ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ 2013 വരെ ഈ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.പിന്നീട് സർക്കാർ എജൻസികളുടെ സഹായത്തിൽ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി 1984-ൽ വെയിലൂർ യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കൂടാതെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഒരു മള്‍ട്ടി മ്മീഡിയ റൂമും സ്കൂളിലുണ്ട്
കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു മൾട്ടി മ്മീഡിയ റൂമും സ്കൂളിലുണ്ട്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

റവ. ടി. മാവു
മാണിക്യം പിള്ള
കെ.പി. വറീദ്
കെ. ജെസുമാന്‍
ജോണ്‍ പാവമണി
ക്രിസ്റ്റി ഗബ്രിയേല്‍
റവ. ടി. മാവു
മാണിക്യം പിള്ള
കെ.പി. വറീദ്
കെ. ജെസുമാൻ
ജോൺ പാവമണി
ക്രിസ്റ്റി ഗബ്രിയേൽ

പി.സി. മാത്യു
ഏണസ്റ്റ് ലേബന്‍
ജെ.ഡബ്ലിയു. സാമുവേല്‍
കെ.എ. ഗൗരിക്കുട്ടി
അന്നമ്മ കുരുവിള

പി.സി. മാത്യു
ഏണസ്റ്റ് ലേബൻ
ജെ.ഡബ്ലിയു. സാമുവേൽ
കെ.എ. ഗൗരിക്കുട്ടി
അന്നമ്മ കുരുവിള

എ. മാലിനി
എ.പി. ശ്രീനിവാസന്‍
സി. ജോസഫ്
സുധീഷ് നിക്കോളാസ്
ജെ. ഗോപിനാഥ്
ലളിത ജോണ്‍

എ. മാലിനി
എ.പി. ശ്രീനിവാസൻ
സി. ജോസഫ്
സുധീഷ് നിക്കോളാസ്
ജെ. ഗോപിനാഥ്
ലളിത ജോൺ

വല്‍സ ജോര്‍ജ്
സുധീഷ് നിക്കോളാസ്

വൽസ ജോർജ്
സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ശ്രീ.നജീബ്(കേരളത്തിലെ അറിയപ്പെടുന്ന വ്യവസായി.ഡോക്ടര്‍.സഹദുള്ള (കിംസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍), ഡോക്ടര്‍.കസ്തൂരി, ഡോക്ടര്‍.പ്രസാദ്,ഡോകടര്‍.പ്രകാശ്(കാര്‍ഡിയോളജിസ്റ്റ്,അമൃത ഹോസ്പിറ്റല്‍), ശ്രീ.ശിവദാസന്‍ ​ഐ.എ ആന്‍റ് എ .എസ്(റിട്ട.റെയില്‍വേ മാനേജര്‍),അഡ്വ.സതികുമാര്‍.പ്രെഫ..  കിളിമാനൂര്‍ രമാകാന്തന്‍
*പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ശ്രീ.നജീബ്(കേരളത്തിലെ അറിയപ്പെടുന്ന വ്യവസായി.ഡോക്ടർ.സഹദുള്ള (കിംസ് ഹോസ്പിറ്റൽ ഡയറക്ടർ), ഡോക്ടർ.കസ്തൂരി, ഡോക്ടർ.പ്രസാദ്,ഡോകടർ.പ്രകാശ്(കാർഡിയോളജിസ്റ്റ്,അമൃത ഹോസ്പിറ്റൽ), ശ്രീ.ശിവദാസൻ ​ഐ.എ ആൻറ് എ .എസ്(റിട്ട.റെയിൽവേ മാനേജർ),അഡ്വ.സതികുമാർ.പ്രെഫ..  കിളിമാനൂർ രമാകാന്തൻ

===വഴികാട്ടി==
===വഴികാട്ടി==
വരി 67: വരി 67:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 75: വരി 75:

{{#multimaps:  8.6289736,76.8293476 | zoom=12 }}
{{#multimaps:  8.6289736,76.8293476 | zoom=12 }}
<!--visbot  verified-chils->

04:39, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ
വിലാസം
വെയിലൂർ

ഗവൺമെൻറ് ഹൈസ്കൂൾ,
വെയിലൂർ,ശാസ്തവട്ടം

695305

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0471-2423180
ഇമെയിൽghsvlr@gmail.com
കോഡുകൾ
സ്കൂൾ കോഡ്43002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ നവാസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1922-ൽ സ്ഥാപിക്കപ്പെട്ട മാധവവിലാസം എൽപി.സ്കൂളാണ് പിന്നീട് വെയ്ലൂർ ഹൈസ്കൂളായത്.കോഴിമട ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂൾ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാൽ അധ്യാപകരുടെ എണ്ണം കൂടിയപ്പോൾ ശമ്പളം നൽകാൻ മാനേജുമെൻറിന് കഴിയാതായി.കാലക്രമത്തിൽ ശമ്പളം ഉച്ചഭക്ഷണത്തിൽ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടിൽ ഏറെകാലം പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-1961 കാലഘട്ടത്തിൽ സർക്കാരിന് സമർപ്പിച്ച് ആ വർഷത്തിൽ തന്നെ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ൽ യു.പി.സ്കൂളായി ഉയർത്തി.(ആദ്യ യു.പി.സ്കൂളിൽ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ 2013 വരെ ഈ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്.പിന്നീട് സർക്കാർ എജൻസികളുടെ സഹായത്തിൽ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി 1984-ൽ വെയിലൂർ യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു മൾട്ടി മ്മീഡിയ റൂമും സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
റവ. ടി. മാവു
മാണിക്യം പിള്ള
കെ.പി. വറീദ്
കെ. ജെസുമാൻ
ജോൺ പാവമണി
ക്രിസ്റ്റി ഗബ്രിയേൽ
പി.സി. മാത്യു
ഏണസ്റ്റ് ലേബൻ
ജെ.ഡബ്ലിയു. സാമുവേൽ
കെ.എ. ഗൗരിക്കുട്ടി
അന്നമ്മ കുരുവിള
എ. മാലിനി
എ.പി. ശ്രീനിവാസൻ
സി. ജോസഫ്
സുധീഷ് നിക്കോളാസ്
ജെ. ഗോപിനാഥ്
ലളിത ജോൺ
വൽസ ജോർജ്
സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ശ്രീ.നജീബ്(കേരളത്തിലെ അറിയപ്പെടുന്ന വ്യവസായി.ഡോക്ടർ.സഹദുള്ള (കിംസ് ഹോസ്പിറ്റൽ ഡയറക്ടർ), ഡോക്ടർ.കസ്തൂരി, ഡോക്ടർ.പ്രസാദ്,ഡോകടർ.പ്രകാശ്(കാർഡിയോളജിസ്റ്റ്,അമൃത ഹോസ്പിറ്റൽ), ശ്രീ.ശിവദാസൻ ​ഐ.എ ആൻറ് എ .എസ്(റിട്ട.റെയിൽവേ മാനേജർ),അഡ്വ.സതികുമാർ.പ്രെഫ.. കിളിമാനൂർ രമാകാന്തൻ

=വഴികാട്ടി

{{#multimaps: 8.6289736,76.8293476 | zoom=12 }}