ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വെയിലൂർ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നു വരുന്നു. അതി വിശാലമായ ഒരു സയൻസ് ലാബ് ഇവിടെ പ്രവർത്തിക്കുന്നു.