ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഡിജിറ്റൽ പൂക്കളം2019
-
ഡിജിറ്റൽ പൂക്കളം2019
-
ഡിജിറ്റൽ പൂക്കളം2019
-
ഡിജിറ്റൽ പൂക്കളം2019
റോബോട്ടിക് ഫെസ്റ്റ്
റോബോട്ടിക് ഫെസ്റ്റ് 21 -02 -2025 ന് ഐ റ്റി ലാബിൽ നടന്നു. ചടങ്ങിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപിക ശ്രീമതി അനിതാഭായി അവർകൾ നിർവഹിച്ചു.കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പരിപാടിയിൽ പങ്കെടുക്കുകയും പരിപാടി വിജയിപ്പിക്കുകയും ചെയ്തു.