LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43002
യൂണിറ്റ് നമ്പർLK/2018/43002
ബാച്ച്2025-2028
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കാണിയാപുരം
ലീഡർആദിത്യൻ .ബി.എസ്സ്
ഡെപ്യൂട്ടി ലീഡർമറിയം ബിൻത് യാസർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അശ്വതി.പി.നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ കുമാരി . എൽ .എം
അവസാനം തിരുത്തിയത്
07-01-202643002


അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11778 അഭയ് സുരേഷ്
2 11207 അഭിരാമി. S
3 11286 ആദർശ്. S. നായർ
4 11218 ആദിത്യൻ. B. S
5 11169 അഫിനവ് രാജ്
6 11201 അലീന. A
7 11187 അനന്യ. S. അജേഷ്
8 11156 അനശ്വർ. S
9 11178 ആസിയ. A
10 11162 ആതിര മണികണ്ഠൻ
11 11149 അതുല്യ. S
12 11934 അശ്വിൻ. M. R
13 11672 ദർശന ഷിബു
14 11175 ദീക്ഷിദ് ദേവ്. D. S
15 11179 ഇവാന.S.ഷിബു
16 11682 ജോഅന്ന. P. S
17 11856 കാർത്തിക്. B. S
18 11170 കീർത്തിക. P. R
19 11232 കൃഷ്ണ വേണി. C. S
20 11166 ലക്ഷ്മി. S
21 11177 മാലു. A. M
22 11297 മറിയം ബിൻത് യാസർ
23 11749 മുഹമ്മദ്‌ ജിഹാൻ
24 11555 നവമി. P. സുനിൽ
25 11165 നീരജ്. B
26 11676 നിവേദ്. M. നായർ
27 11433 നിവേദ്യ. S. നായർ
28 11157 പൂർണശ്രീ അഭിലാഷ് കുമാർ
29 11923 രേഷ്മ. R. S
30 11223 ശരണ്യ. M
31 11536 ശിവാനന്ദ്. S
32 11847 ശ്രീനന്ദൻ. S
33 11643 വൈഗ രാജേഷ്
34 11164 വൈഷ്ണവ്. U
35 11168 വിഷ്ണുപ്രിയ. U

പ്രവർത്തനങ്ങൾ

2025 -2028 പുതിയ ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ്സ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 50  കുട്ടികളിൽ നിന്നും 35 അംഗങ്ങളെ തിരഞ്ഞെടുത്തു.തെരെഞ്ഞെടുക്കപ്പെട്ട ഒരു  കുട്ടികൾ സ്കൂൾ മാറിപോയതിനാൽ നിലവിൽ 34  കുട്ടികളാണ് ഉള്ളത് .സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ 29 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. കണിയാപുരം കൈറ്റ് എം ടി ആയിരുന്ന ശ്രീമതി രചന ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസായിര‍ുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 4.൦൦ pm-5.00 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. കുട്ടികൾ വളരെ സന്തോഷത്തോടെ ക്ലാസുകളിൽ പങ്കെടുക്കുന്നു. ലിറ്റിൽ  കൈറ്റ്സ് കുട്ടികൾക്കു പ്രതേകം യൂണിഫോം നൽകിയിട്ടുണ്ട്.

.