ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43002
യൂണിറ്റ് നമ്പർLK/2018/43002
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർശിവകാശ് രാജേഷ്
ഡെപ്യൂട്ടി ലീഡർനിഹാര നായർ എസ് വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിഷാരാജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപാകുമാരി എൽ എം
അവസാനം തിരുത്തിയത്
08-06-202543002
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1. 11818 അഭിമന്യ ബി എം
2. 11659 അഭിമന്യു എസ്
3. 11064 അഭിനവ് സന്തോഷ്
4. 10849 അഭിനവ് എ
5. 11640 ഐശ്വര്യ സന്തോഷ്
6. 11079 അജിൻ ലാൽ
7. 11234 ആമിന ആർ എസ്
8. 11033 അഞ്ജിത ആർ വിപിൻ
9. 11034 അർജുൻ ജെ
10. 11840 ആരോൺ ശർമ്മ
11. 11712 അശ്വിൻ വി സുമേഷ്
12. 11042 ദേവനന്ദ് ആർ എസ്
13. 11112 ദേവികാ സുനിൽകുമാർ
14. 11054 ദിനു ബി ആർ
15. 11068 ഹലീമ എസ്
16. 11702 ജനനി ആർ
17. 11323 ജിതിൻ ജോയ്
18. 11644 കീർത്തന എസ് ബി
19. 11110 ലിജീഷ് എൽ എസ്
20. 11019 മിഥുൻ എം
21. 11598 മുഹമ്മദ് റിസാൻ എസ്
22. 11529 നിഹാര നായർ എസ് വി
23. 11021 പാർവതി സുഭാഷ്
24. 11060 ആർ വിനീതമോൾ
25. 11018 റംസാ ബീഗം ജെ
26. 11050 എസ് നിരഞ്ജൻ
27. 11056 സച്ചു എസ്
28 11627 സനാ ഫാത്തിമ എസ്
29. 11040 ഷെഫീന എസ് ആർ
30. 11075 ഷെറിൻ കാതറിൻ ജി
31. 11053 ഷെറിൻ ഫാത്തിമ
32. 11819 ശിവകാശ് രാജേഷ്‌
33. 11843 സീയോൻ സൈജു
34. 11548 സ്നേഹ എസ്
35. 11038 ശ്രീലക്ഷ്മി എം എസ്
36. 11472 സൂര്യനന്ദന എസ് ആർ
37. 11051 വൈഷ്ണവ് വി എസ്
38. 11032 വിസ്മയ ബി എസ്

2024-2027 പുതിയ ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ്സ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 45 കുട്ടികളിൽ നിന്നും 40 അംഗങ്ങളെ തിരഞ്ഞെടുത്തു.തെരെഞ്ഞെടുക്കപ്പെട്ട രണ്ട് കുട്ടികൾ സ്കൂൾ മാറിപോയതിനാൽ നിലവിൽ 38 കുട്ടികളാണ് ഉള്ളത് .സ്കൂൾതല ക്യാമ്പ് ജൂലൈ 22 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. കണിയാപുരം കൈറ്റ് എം ടി ആയിരുന്ന ശ്രീമതി സുരാഗി ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസായിര‍ുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 4.൦൦ pm-5.00 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. കുട്ടികൾ വളരെ സന്തോഷത്തോടെ ക്ലാസുകളിൽ പങ്കെടുക്കുന്നു

ഗ്രൂപ്പ് ഫോട്ടോ

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

2024-27ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025മെയ് 29,വ്യാഴാഴ്ച രാവിലെ 9:30മുതൽ വൈകുന്നേരം 4:00മണി വരെ സ്കൂളിൽ നടന്നു .എൽ വി എച്ച് എസ് പോത്തൻകോഡ് നിന്നും ശ്രീജ ടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ ഇന്നത്തെ സമൂഹത്തിനു ആവശ്യമായ വീഡിയോ എഡിറ്റിംഗ് ,വീഡിയോ നിർമ്മാണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. കുട്ടികൾക്ക് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്നതിനെ കുറിച്ച് വളരെ വ്യക്തമായ ധാരണ കിട്ടുകയും ചെയ്തു.