ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

വെയിലൂർ ഗവണ്മെന്റ്  ഹൈ  സ്കൂളിലെ " ഫ്രീഡം ഫെസ്റ്റ് 2023 "ന്റെ  പ്രവർത്തനങ്ങൾ ആഗസ്റ്റ് 9  തീയതിസ്കൂൾ തലത്തിൽ നടത്തുകയുണ്ടായി..ഫ്രീഡം ഫെസ്റ്റ് 2003 നോട് അനുബന്ധിച്ചു തിരുവന്തപുരം ടാഗോർ തീയറ്ററിൽ വച്ച് നടന്ന എക്സിബിഷനും സെമിനാറും കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളെ ആഗസ്റ്റ് 12 നു കൊണ്ടുപോയി. വളരെ വിജ്ഞാന പ്രദവും ഉല്ലാസം നിറഞ്ഞതുമായിരുന്നു അന്നത്തെ അനുഭവം .

freedom fest
Freedom Fest