ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/ജൂനിയർ റെഡ് ക്രോസ്
![](/images/thumb/6/6a/43002_2023_jrc2.jpg/300px-43002_2023_jrc2.jpg)
![](/images/thumb/1/11/43002_2023_jrc.jpg/300px-43002_2023_jrc.jpg)
08-12-2023 ന് നടന്ന *JRC സ്കാർഫിംഗ്* സെറിമണി ജില്ലാപഞ്ചായത്ത് അംഗം *ശ്രീ.എം.ജലീൽ* ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീമതി. എസ് ശാലിനി , HM ശ്രീമതി. എ.എസ്. അനിതാബായി, SMC ചെയർമാൻ ശ്രീ. സൈജു കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ. എസ്. ശ്രീശങ്കർ ,PTA കമ്മിറ്റി അംഗങ്ങളായ ശ്രീ.എൻ. ഗിരീഷ് കുമാർ, ശ്രീ. സുനിൽകുമാർ , സീനിയർ അസിസ്റ്റന്റ് ശ്രീമതി.എസ്.സജീന , യു.പി. അധ്യാപിക ജസീന ടീച്ചർ, JRC ഇൻ ചാർജ് ജസീന ടീച്ചർ എന്നിവർ ചേർന്ന് കുട്ടികളെ സ്കാർഫ് അണിയിച്ചു.