ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42065ghsstmla (സംവാദം | സംഭാവനകൾ)
No edit summary
42065ghsstmla (സംവാദം | സംഭാവനകൾ)
(ചെ.) അധ്യാപകരുടെ വിവരങ്ങൾ
 
വരി 154: വരി 154:
|'''ലാബ് അസിസ്റ്റന്റ്'''
|'''ലാബ് അസിസ്റ്റന്റ്'''
|}
|}
* ഹൈസ്കൂൾ  വിഭാഗം  
 
=== '''ഹൈസ്കൂൾ  വിഭാഗം''' ===
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 278: വരി 279:
|'''എൽ പി എസ് ടി അറബിക്'''
|'''എൽ പി എസ് ടി അറബിക്'''
|}
|}
*ഓഫീസ് സ്റ്റാഫുകൾ
 
=== '''ഓഫീസ് സ്റ്റാഫുകൾ''' ===
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 304: വരി 306:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ===
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+

23:37, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല
വിലാസം
തട്ടത്തുമല

തട്ടത്തുമല പി.ഒ.
,
695614
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0470 2649646
ഇമെയിൽghsssthattathumala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42065 (സമേതം)
എച്ച് എസ് എസ് കോഡ്01150
യുഡൈസ് കോഡ്32140500403
വിക്കിഡാറ്റQ64036891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പഴയകുന്നുമ്മേൽ,,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ320
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ608
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ എസ് ഡി
പ്രധാന അദ്ധ്യാപികഷമീമ എസ് എൽ
പി.ടി.എ. പ്രസിഡണ്ട്കെ ജി ബിജു
എം.പി.ടി.എ. പ്രസിഡണ്ട്സുജ കെ വി
അവസാനം തിരുത്തിയത്
16-03-202642065ghsstmla
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ തട്ടത്തുമല ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ്'തട്ടത്തുമല ഹയർ സെക്കണ്ടറി സ്കൂൾ'.'പാവങ്ങളുടെ വിദ്യാലയം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.പ്രീ പ്രൈമറി, ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കന്ററി എന്നീ അഞ്ചു വിഭാഗങ്ങളും ഇവിടെ ഉണ്ട്.

ചരിത്രം

തിരുവനന്തപുരം റവന്യൂ ജില്ലയിൽ, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ, കിളിമാനൂർ സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം 2018-19 മുതൽ കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് വിദ്യാലയം എന്ന പദവി നിലനിർത്തുന്നു.' കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻഡറിക്കായി എല്ലാ ഹൈടെക് സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും യു പി ക്കും, എൽ പി ക്കും വെവ്വേറെ എ സി കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലും , ക്ലാസ് റൂമുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായനയ്ക്ക്


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.

എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ മികച്ച രീതിയിൽ ക്ലാസ് മാഗസിൻ. തയ്യാറാക്കുന്നുണ്ട്.

*ഗാന്ധിദർശൻ

ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപികയായ ശ്രീമതി. ജോയ്സൺ എബ്രഹാമിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു. ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കുന്നു.

*ഹായ് കുട്ടിക്കൂട്ടം

2017 മാർച്ച് 17 വെള്ളിയാഴ്ച ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ കൂടുത്ൽ വായനയ്ക്ക് സ്കൂൾ സോഷ്യൽ സർവീസ് സ്കീം

മാനേജ്മെന്റ്

കേരളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ് , പി ടി എ , എസ് എം സി , അധ്യാപകർ

നിലവിലെ അധ്യാപകർ

ക്രമ

നമ്പർ

പേര് വിഭാഗം
1 ഷീജ എസ് ഡി പ്രിൻസിപ്പൽ
2 ജിനുഷ വി ജി എച് എസ് എസ് ടി  (ഇംഗ്ലീഷ് ജൂനിയർ)
3 ബിന്ദു ജെ പി എച്ച് എസ് എസ് ടി (മലയാളം)
4 ഷീല എസ് ആർ എച്ച് എസ് എസ് ടി (ജ്യോഗ്രഫി)
5 സജോയ് ജോർജ് എച്ച് എസ് എസ് ടി (പൊളിറ്റിക്കൽ സയൻസ്)
6 ഗിരികുമാർ ജി എച്ച് എസ് എസ് ടി (ഇക്കണോമിക്സ്)
7 സീന എസ് മാത്‍സ് എച്ച് എസ് എസ് ടി (മാത്‍സ് )
8 ലിപിഷ സി എച്ച് എസ് എസ് ടി (ഇംഗ്ലീഷ്)
9 ലജീന എൽ എ എച്ച് എസ് എസ് ടി (ഫിസിക്സ്)
10 ഷാകുട്ടി എസ് എച്ച് എസ് എസ് ടി ജൂനിയർ(ബോട്ടണി)
11 നിഷ ആർ എച്ച് എച്ച് എസ് എസ് ടി ജൂനിയർ(ഹിന്ദി)
12 ധന്യ ജി ആർ എച്ച് എസ് എസ് ടി ജൂനിയർ(സുവോളജി)
13 സുനിൽകുമാർ കെ ലാബ് അസിസ്റ്റന്റ്
14 സജ്ന എം എഫ് ലാബ് അസിസ്റ്റന്റ്

ഹൈസ്കൂൾ വിഭാഗം

ക്രമ

നമ്പർ

പേര് വിഭാഗം
1 ഷമീമ എസ് എൽ പ്രഥമാധ്യാപിക
2 ഷീന എസ് എച്ച് എസ് ടി മലയാളം (SITC)
3 ബീന ബി ആർ എച്ച് എസ് ടി ഹിന്ദി (സീനിയർ അസിസ്റ്റന്റ്)
4 ഷാലു എസ് എച്ച് എസ് ടി നാച്വറൽ സയൻസ്
5 റിയാസ് എ ആർ എച്ച് എസ് ടി മാത് സ്
6 രഞ്ജിനി ബി എച്ച് എസ് ടി ഫിസിക്കൽ സയൻസ്
7 സിബി എസ് എച്ച് എസ് ടി മാത് സ്
8 അനീഷ് എസ് എച്ച് എസ് ടി ഫിസിക്കൽ സയൻസ്
9 സിനി എസ് എസ് എച്ച് എസ് ടി മലയാളം
10 രതീഷ് കുമാർ എസ് എച്ച് എസ് ടി സോഷ്യൽ സയൻസ്
11 നീതു രാജേന്ദ്രൻ എച്ച് എസ് ടി ഇംഗ്ളീഷ്
!2 സബീന ബീവി എച്ച് എസ് ടി അറബിക്
13 ഷഫീക് എസ് എൻ ഫിസിക്കൽ എഡ്യൂക്കേഷൻ
14 സിന്ധു ജെ പി ഡി ടീച്ചർ
15 സിന്ധു വൈ യു പി എസ് ടി
16 ഷിജു എൻ യു പി എസ് ടി
17 സിമി ഗോപിനാഥ് യു പി എസ് ടി
18 ലക്ഷമി എസ് യു പി എസ് ടി
19 ബിനി പി യു പി എസ് ടി
20 സൂര്യ എസ് യൂ പി എസ് ടി
21 രേഖ ആർ പി ഡി ടീച്ചർ
22 ജോയ്സൺ എബ്രഹാം പി ഡി ടീച്ചർ
23 സിജുകുമാർ എം പി എൽ പി എസ് ടി
24 അജീഷ് ആർ സി എൽ പി എസ് ടി
25 കവിത ആർ വി എൽ പി എസ് ടി
26 ശ്രീലക്ഷ്മി എൽ ആർ എൽ പി എസ് ടി
27 ദൃശ്യ എൽ എൽ പി എസ് ടി
28 റസീന എൽ പി എസ് ടി
29 ഉമൈവ സി എൽ പി എസ് ടി അറബിക്

ഓഫീസ് സ്റ്റാഫുകൾ

ക്രമ

നമ്പർ

പേര് വിഭാഗം
1 ഷിബിന എൽ എ ക്ലാർക്ക്
2 സുമൻ എസ് ഓഫീസ് അസിസ്റ്റന്റ്
3 അരോമ ബി ഓഫീസ് അസിസ്റ്റന്റ്
4 ജാളി ജി എഫ് റ്റി എം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര്
ലക്കി.എൻ.എസ്
സന്തോഷ് കുമാർ.കെ
വിജയലക്ഷ്മി എൽ
ബിന്ദു. എം
മിനി പി.സി.
ലക്ഷ്മി നായർ കെ. എൽ
അനില ശങ്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ ധാരാളം പൂർവവിദ്യാർത്ഥികൾ ഉണ്ട്. സ്കൂളിന്റെ സർവതോന്മുഖമായ പ്രവർത്തനങ്ങളിലെല്ലാം പൂർവ വിദ്യാർത്ഥികൾ അഹോരാത്രം പ്രവർത്തിക്കുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊട്ടാരക്കരനിന്നും MC റോഡുവഴി തിരുവനന്തപുരം റൂട്ടിലൂടെ വാളകം, ആയൂർ, ചടയമംഗലം, നിലമേൽ കഴിഞ്ഞാൽ തട്ടത്തുമല ജങ്ഷൻ ആയി.
  • തിരുവനന്തപുരത്തുനിന്നും MC റോഡുവഴി കൊട്ടാരക്കര റൂട്ടിലൂടെ പട്ടം, കേശവദാസപുരം, വട്ടപ്പാറ, വെമ്പായം, വെഞ്ഞാറമ്മൂട്, കിളിമാനൂർ കഴിഞ്ഞാൽ തട്ടത്തുമല ജങ്ഷൻ ആയി.
  • ആറ്റിങ്ങൽനിന്നും NH റോഡുവഴി ആലങ്കേോടുനിന്നും ഇടത്തോട്ടു തിരിഞ്ഞ് വഞ്ചിയൂർ, നഗരൂർ, പുതിയകാവ്, കിളിമാനൂർ കഴിഞ്ഞാൽ തട്ടത്തുമല ജങ്ഷൻ ആയി
Map