"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmy18025 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Hmy18025 (സംവാദം | സംഭാവനകൾ)
No edit summary
വരി 281: വരി 281:
  സ്കൂളിലെ 8 സ്കൗട്ട് കുട്ടികൾ ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ദേശീയ സ്കൗട്ട് ജാംബൂരിയിൽ (National Camp) പങ്കെടുത്തത് സ്കൂളിന് വലിയ അഭിമാനമായി. കൂടാതെ ഈ വർഷത്തെ രാജ്യപുരസ്കാർ ടെസ്റ്റിൽ 33 കുട്ടികൾ പങ്കെടുത്തു.

  ഇത്തരത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യബോധവും സേവന മനോഭാവവും വളർത്തുന്ന പ്രവർത്തനങ്ങളിലൂടെ സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റ് ഈ വർഷം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
  ഇത്തരത്തിൽ അക്കാദമിക് പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യബോധവും സേവന മനോഭാവവും വളർത്തുന്ന പ്രവർത്തനങ്ങളിലൂടെ സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റ് ഈ വർഷം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം പ്രകാശനം നടത്തി
[[പ്രമാണം:18025 LK.jpg|ലഘുചിത്രം]]
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ യൂണിഫോം പ്രകാശനം ഹെഡ്മാസ്റ്റർ ഷക്കീൽ സാർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളും സൃഷ്ടിപരമായ ശേഷിയും വളർത്തുന്നതിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിർണായക പങ്കുവഹിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകാശന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ആത്മവിശ്വാസവും നൽകുന്നതാണ് യൂണിഫോം പ്രകാശനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളിലെ ഐ.ടി., ഡിജിറ്റൽ മേഖലകളിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മുന്നേറ്റത്തിന് ഈ ചടങ്ങ് വലിയ പ്രചോദനമായി.
"https://schoolwiki.in/എച്ച്.എം.വൈ.എച്ച്.എസ്.എസ്._മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്