"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 188: | വരി 188: | ||
അറിവും വിനോദവും സമന്വയിക്കുന്ന പ്രവർത്തി പരിചയമേളയിൽ നാളിതുവരെയുള്ള മത്സരങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൊയ്തെടുത്ത ചരിത്രമാണ് HMY ക്കുള്ളത്.അലങ്കാരത്തിനും പഠനത്തിനും കൊതിയൂറും രുചിക്കൂട്ടുകൾക്കും വേദിയാവുന്ന കൗതുക കാഴ്ചകളാണ് പ്രവർത്തി പരിചയമേളയിൽ അരങ്ങേറുന്നത്. ഹൈസ്കൂൾ & ഹയർ സെക്കൻഡറി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മുഴുവൻ ഇനങ്ങളിലും (ശാസ്ത്രം ,ഐടി ,ഗണിതശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,പ്രവർത്തിപരിചയമേള )ഓവറോൾ ചാമ്പ്യന്മാർ .കഴിഞ്ഞ രണ്ട് വർഷമായി ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ... | അറിവും വിനോദവും സമന്വയിക്കുന്ന പ്രവർത്തി പരിചയമേളയിൽ നാളിതുവരെയുള്ള മത്സരങ്ങളിലെല്ലാം മികച്ച നേട്ടങ്ങൾ കൊയ്തെടുത്ത ചരിത്രമാണ് HMY ക്കുള്ളത്.അലങ്കാരത്തിനും പഠനത്തിനും കൊതിയൂറും രുചിക്കൂട്ടുകൾക്കും വേദിയാവുന്ന കൗതുക കാഴ്ചകളാണ് പ്രവർത്തി പരിചയമേളയിൽ അരങ്ങേറുന്നത്. ഹൈസ്കൂൾ & ഹയർ സെക്കൻഡറി വിഭാഗം സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മുഴുവൻ ഇനങ്ങളിലും (ശാസ്ത്രം ,ഐടി ,ഗണിതശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,പ്രവർത്തിപരിചയമേള )ഓവറോൾ ചാമ്പ്യന്മാർ .കഴിഞ്ഞ രണ്ട് വർഷമായി ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ... | ||
<nowiki>'''</nowiki>സയൻസ് ക്ലബ്ബ് മികവിൻ്റെ നിറവിൽ | |||
സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു വേദിയാണ് സയൻസ് ക്ലബ്ബ്. വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും അഭിരുചിയും വളർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. തത്ഫലമായി വർഷങ്ങളായി ശാസ്ത്രോത്സവങ്ങളിൽ മികച്ച പ്രകടനമാണ് HMYHSS നടത്തിക്കൊണ്ടിരിക്കുന്നത്. | |||
ഈ വർഷം സബ്ജില്ല ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടി ഓവറോൾ സെക്കൻ്റ് കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചു. | |||
ജില്ലാ - സംസ്ഥാന തല ശാസ്ത്രോത്സവങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. | |||
ഫാത്തിമ റിയ, ഫാത്തിമ ഹെന്ന , ശ്വേത, ഫാത്തിമ ജന്ന എന്നീ വിദ്യാർത്ഥികൾ റിസർച്ച് ട്ടൈപ് പ്രോജക്റ്റ്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്ത് സംസ്ഥാന തലത്തിൽ സ്കൂളിൻ്റെ പ്രശസ്തി ഉയർത്തുകയും ചെയ്തു. I | |||
വിദ്യാരംഗത്തിൽ അച്ചടിച്ചു വന്ന ഹമീദത്തിന്റെ കവിതകൾ | വിദ്യാരംഗത്തിൽ അച്ചടിച്ചു വന്ന ഹമീദത്തിന്റെ കവിതകൾ | ||