"ജി എൽ പി എസ് കൂടലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=ചാത്തങ്കോട്ട് നട | |പോസ്റ്റോഫീസ്=ചാത്തങ്കോട്ട് നട | ||
|പിൻ കോഡ്=673513 | |പിൻ കോഡ്=673513 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9995280402 | ||
|സ്കൂൾ ഇമെയിൽ=glpskoodalil2017@gmail.com | |സ്കൂൾ ഇമെയിൽ=glpskoodalil2017@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=33 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=46 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=പ്രശാന്ത് കുമാർ എം | |പ്രധാന അദ്ധ്യാപകൻ=പ്രശാന്ത് കുമാർ എം എസ് | ||
|പി.ടി.എ. പ്രസിഡണ്ട്=രാജിഷ് | |പി.ടി.എ. പ്രസിഡണ്ട്=രാജിഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അജിഷ അഖിൽ | ||
|സ്കൂൾ ചിത്രം=16415_sch.jpeg | |സ്കൂൾ ചിത്രം=16415_sch.jpeg | ||
|size=350px | |size=350px | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ........... ജില്ലയിലെ .... വടകര.. വിദ്യാഭ്യാസ ജില്ലയിൽ .... കുന്നുമ്മൽ.. ഉപജില്ലയിലെ .... നാഗംപാറ.. സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | |||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് | കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് | ||
12:49, 24 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് കൂടലിൽ | |
|---|---|
| വിലാസം | |
നാഗംപാറ ചാത്തങ്കോട്ട് നട പി.ഒ. , 673513 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 9995280402 |
| ഇമെയിൽ | glpskoodalil2017@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16415 (സമേതം) |
| യുഡൈസ് കോഡ് | 32040700508 |
| വിക്കിഡാറ്റ | Q64552004 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാവിലുംപാറ |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 46 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രശാന്ത് കുമാർ എം എസ് |
| പി.ടി.എ. പ്രസിഡണ്ട് | രാജിഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിഷ അഖിൽ |
| അവസാനം തിരുത്തിയത് | |
| 24-11-2025 | 16415 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ........... ജില്ലയിലെ .... വടകര.. വിദ്യാഭ്യാസ ജില്ലയിൽ .... കുന്നുമ്മൽ.. ഉപജില്ലയിലെ .... നാഗംപാറ.. സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് കൂടലിൽ ഗവ:എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബർ 3-നാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ പഠിക്കുന്ന കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികർഗ്ഗക്കാരായ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീ ണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കരുണാനന്ദൻ
- പി.വസന്ത
- കെ.എ.ഹരിദാസൻ
- ടി.രാജൻ
- മേരികുട്ടി ജോസഫ്
നേട്ടങ്ങൾ
IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ പകെട്ത്ത് 86% മാർക്കുനേടാൻ കഴിഞത് വൈവിധ്യമാർന്ന തലങ്ങളീലെ മികവുറ്റ പ്രവർങ്ങളൂടെ ഫലമാണ്.സബ്ജില്ലാ ഗണീതശാസ്ത്ര,പ്രവർത്തിപരിചയ മേലകലിൽ തുടർച്ചയായ മികവുറ്റ പ്രവർത്തനം.കഴിഞകുറേ വർഷങ്ങലിലായി തുടർച്ചയായി LSS നേടുന്ന കുട്ടികൾ.കുന്നുമ്മൽ സബ് ജില്ലയിലെ മികച്ച PTA യ്ക്കുള്ള അവാർഡ് 2തവണ നേടി. == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീജിത്ത് C I
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16415
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നുമ്മൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
