ജി എൽ പി എസ് കൂടലിൽ /സയൻസ് ക്ലബ്ബ്.
ദൃശ്യരൂപം

ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിനും കുട്ടികളിലെ അന്ധവിശ്വാസങ്ങൾ ഇല്ലായ്മ ചെയ്യാനും സ്കൂളിൻ്റെ തനത് പ്രവർത്തനമായ പരീക്ഷണം ചെയ്യാം ശാസ്ത്രസത്യം കണ്ടെത്താം എന്ന പ്രവർത്തനം എല്ലാ വ്യാഴാഴ്ചയും കൃത്യമായും നടന്നുവരുന്നു.കൂടാതെ വർഷത്തിൽ പരീക്ഷണമേള സംഘടിപ്പി-

ക്കുകയും കുട്ടികളുടെ പ്രവർത്തനങ്ങളിൽ നിന്നും വർഷാവസാനം ലിറ്റിൽ സയന്റിസ്റ്റിനെ കണ്ടെത്തി അവാർഡുകൾ നൽകുന്നു.സഹവാസ ക്യാമ്പുകളിൽ വിദഗ്ധരായ ശാസ്ത്ര അധ്യാപകരുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു.