"ജി എച്ച് എസ്സ് ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ ചിത്രം) |
No edit summary |
||
| വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ .പി | |പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ .പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത .പി .വി | |എം.പി.ടി.എ. പ്രസിഡണ്ട്=കവിത .പി .വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=GHSS_Chuzhali_13027.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
15:37, 21 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി എച്ച് എസ്സ് ചുഴലി | |
|---|---|
| വിലാസം | |
CHUZHALI പി.ഒ. , 670142 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 0460 260060 |
| ഇമെയിൽ | ghsschuzhali@gmail.com |
| വെബ്‍സൈറ്റ് | പഞ്ചായത്ത് |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13027 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13033 |
| യുഡൈസ് കോഡ് | 32021501306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങളായി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | പ്രീപ്രൈമറി മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 34 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രേമരാജൻ |
| പ്രധാന അദ്ധ്യാപകൻ | മണി കുന്നിൽ |
| പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ .പി |
| എം.പി.ടി.എ. പ്രസിഡണ്ട് | കവിത .പി .വി |
| അവസാനം തിരുത്തിയത് | |
| 21-08-2025 | Ghsschuzhali |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ, ഇരിക്കൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചുഴലി
മലയോര ഗ്രാമമായ ചുഴലിയിൽ ബ്രിട്ടീഷ് ഭരണകാലത്ത് 1912 ൽ സ്ഥാപിതമായ സർക്കാർ പ്രാഥമിക വിദ്യാലയമാണ് നാടിന്റെയും നാട്ടുകാരുടെയും വികസന താൽപര്യങ്ങൾക്കനുസരിച്ച് ഘട്ടം ഘട്ടമായി ഉയർത്തപ്പെട്ട് ഇന്ന് ചുഴലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളായി വളർന്നത്. ഈ മഹാവിദ്യാലയം ചുഴലി എന്ന സുന്ദരമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ചരിത്രപ്രസിദ്ധമായ കാവുമ്പായി-കരിവെള്ളൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്നു. ജന്മി നാടുവാഴി ഭരണകാലഘട്ടത്തിന്റെ തീരപ്രദേശമായിരുന്ന ചുഴലിയിൽ കരക്കാട്ടിടം എങ്ങോട്ടത്തിലാണ് സ്ഥാപിതമായത്. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരു വീട് ആയിരുന്നു വിദ്യാലയം. ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചു. 1935ൽ ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. തുടർന്ന് ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്ത് സൗകര്യപ്രദമായ വീട്ടിലേക്ക് മാറ്റി സ്ഥാപിച്ചു. അവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ പ്രവർത്തിച്ചു. 1960 കാലഘട്ടത്തിലാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തിച്ചു തുടങ്ങിയത്. വില കൊടുത്തു വാങ്ങിയതും സംഭവനയായി ലഭിച്ചതുമായ 35 ഏക്കർ സ്ഥലം ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. ചെങ്ങളായി പഞ്ചായത്തിലെ വാർഡ് 18ൽ ഉൾപ്പെടുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് ബ്ലോക്കിലും ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയിലും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുമാണ് സ്കൂൾ ഉൾപ്പെടുന്നത്. കർഷകരും കർഷക തൊഴിലാളികളും ഉൾപ്പടെ സാധാരണക്കാരായ ആൾക്കാരാണ് ഇവിടെ താമസിച്ചു വരുന്നത്.
ഭൗതികസൗകര്യങ്ങൾ
................നിർമ്മാണത്തിൽ..........................
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി
മാനേജ്‍മെന്റ്
മുൻ സാരഥികൾ
- മുരളീധരൻ എം വി
- എലിസബത്ത് മേഴ്‌സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തളിപ്പ പ്രീപ്രൈമറി റമ്പ് - ശ്രീകണ്ഠപുരം റൂട്ടിൽ വളക്കൈ ബസ് സ്റ്റോപ്പിൽ ഇറങ്ങി, ...... റോഡിലൂടെ 5 km യാത്രചെയ്താൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 15 കി.മി. അകലം)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13027
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ പ്രീപ്രൈമറി മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
