ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് ചുഴലി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2024 ഒക്ടോബർ 14ന് ചുഴലി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. ശ്രീമതി K സിനി ജോസഫ് ഗൈഡ്ക്യാപ്റ്റൻ ആയിട്ടുള്ള ഗൈഡ് യൂണിറ്റിൽ 25 ഗൈഡുകൾ സജീവമായി പ്രവർത്തിക്കുന്നു .മൂന്ന് രാജ്യപുരസ്കാർ ഗൈഡുകളും, 9 തൃതീയ സോപാൻ ഗൈഡുകളും 13 പ്രഥമസോപാൻ ഗൈഡുകളും ഗൈഡ് യൂണിറ്റിൽ ഉണ്ട്. .ചിട്ടയായ ഗൈഡ് പരിശീലനത്തോടൊപ്പം വിദ്യാലയത്തിന് അകത്തും പുറത്തും അച്ചടക്കത്തോടെ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും ഗൈഡുകൾ നേതൃത്വം നല്കുന്നു.