"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 148: | വരി 148: | ||
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' | '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' | ||
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി ജൂൺ അഞ്ചിന് | പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി '''പരിസ്ഥിതി ദിനം''' ജൂൺ അഞ്ചിന് എല്ലാ വർഷവും മരങ്ങൾ നട്ട് വിപുലമായി ആഘോഷിക്കുന്നു. | ||
'''ജൂൺ 19 വായനാദിനം''' | '''ജൂൺ 19 വായനാദിനം''' | ||
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു | കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ ജൂൺ 25 വരെയുള്ള ദിനങ്ങൾ വായനാവാരമായി ആചരിക്കുന്നു. | ||
'''ജൂലൈ 11 ലോക ജനസംഖ്യാദിനം''' | '''ജൂലൈ 11 ലോക ജനസംഖ്യാദിനം''' | ||
ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു | ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു | ||
'''ജൂലൈ 21 ചാന്ദ്രദിനം''' | '''ജൂലൈ 21 ചാന്ദ്രദിനം''' | ||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കുത്തിയതിന്റെ ഓർമക്കായി ജൂലൈ 20 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. | |||
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം | |||
ഓഗസ്റ്റ് 9 നാഗസാക്കി ദിനം | |||
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ചു ഒരു ബോധവത്കരണ ക്ലാസ് നടത്തുകയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് കോംപെറ്റീഷനും , പോസ്റ്റർ നിർമാണവും , പ്രസംഗ മത്സരവും നടത്തി . | |||
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' | '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' | ||
ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി ഓഗസ്റ്റ് 15-)o തീയതി | ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി ഓഗസ്റ്റ് 15-)o തീയതി എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചവരുന്നു. | ||
'''സെപ്റ്റംബർ 5 അധ്യാപക ദിനം''' | '''സെപ്റ്റംബർ 5 അധ്യാപക ദിനം''' | ||
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻറെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചു | ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻറെ ജന്മദിനമായ സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചു വരുന്നു . | ||
'''ഒക്ടോബർ 2 ഗാന്ധിജയന്തി''' | '''ഒക്ടോബർ 2 ഗാന്ധിജയന്തി''' | ||
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായി | നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനമായി ആചരിച്ചുവരുന്നു . ഈ ദിനത്തിൽ ഗാന്ധിജിയുടെ മുഖമുദ്രയായ ലളിതജീവിതവും അഹിംസ മനോഭാവവും സത്യസന്ധതയും സ്മരിക്കാൻ കുട്ടികൾക്ക് ആഹ്വാനം നൽകുന്നു | ||
'''നവംബർ 1 കേരളപ്പിറവി ദിനം''' | '''നവംബർ 1 കേരളപ്പിറവി ദിനം''' | ||
ഇന്ത്യ ഗവൺമെൻറിൻറെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ,മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് കേരളപിറവി ദിനം ആഘോഷിക്കുന്നത് | ഇന്ത്യ ഗവൺമെൻറിൻറെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ,മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് കേരളപിറവി ദിനം ആഘോഷിക്കുന്നത്. | ||
'''നവംബർ 14 ശിശുദിനം''' | '''നവംബർ 14 ശിശുദിനം''' | ||
കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിച്ചു | കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിച്ചു വരുന്നു ,വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു | ||
ഡിസംബർ 1 എയ്ഡ്സ് ദിനം | |||
'''1988 മുതൽ എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനമായി''' ആചരിക്കുന്നു, എച്ച്ഐവി അണുബാധയുടെ വ്യാപനം മൂലമുണ്ടാകുന്ന എയ്ഡ്‌സ് പകർച്ചവ്യാധിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗം ബാധിച്ച് മരിച്ചവരെ വിലപിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണിത്. | |||
{| class="wikitable" | {| class="wikitable" | ||