"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
(ചെ.) INFOBOX DETAILS UPDATD |
||
| വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=53 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=35 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=88 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=23 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപിക=Sindu L G | |പ്രധാന അദ്ധ്യാപിക=Sindu L G | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ദീപ നൈജിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അമീന | ||
|സ്കൂൾ ചിത്രം=42031.jpg | |സ്കൂൾ ചിത്രം=42031.jpg | ||
|size=350px | |size=350px | ||
|caption= | |caption=BRMHS ELAVATTOM | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
11:08, 20 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം | |
|---|---|
BRMHS ELAVATTOM | |
| വിലാസം | |
ഇളവട്ടം പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 04722990909 |
| ഇമെയിൽ | hmbrmhselavattom@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42031 (സമേതം) |
| യുഡൈസ് കോഡ് | 32140800509 |
| വിക്കിഡാറ്റ | Q64036415 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 88 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Sindu L G |
| പി.ടി.എ. പ്രസിഡണ്ട് | ദീപ നൈജിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അമീന |
| അവസാനം തിരുത്തിയത് | |
| 20-08-2025 | 42031 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ നന്ദിയോട് പഞ്ചായത്തിൽ ഇളവട്ടം എന്ന സ്ഥലത്താണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
ചരിത്രം
ഇളവട്ടം ദേശത്തു പൊന്മുടിമലയുടെ അടിവാരത്ത് തികച്ചും ശാന്തമായി ഒഴുകുന്ന കരമന ആറിന്റെ പ്രധാന പോഷക നദിക്കരയിൽ UP ,HS വിഭാഗങ്ങളിലായി ബി ആർ എം എച് എസ് ന്റെ കെട്ടിട സമുച്ചയം മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ചു കിടപ്പുണ്ട് . 1962-63-ൽ ശ്രീ ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് ബി ആർ എം യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുന്നത്. ബി ആർ എം എന്നതിന്റെ പൂർണ രൂപം ബർണബാസ് റെഗുലസ് മെമ്മോറിയൽ എന്നാണ്.
കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
3 ഏക്കർ വിസ്‌തൃതിയിൽപരന്നുകിടക്കുന്ന ശാന്തവും സുന്ദരവുമായ ഈ സരസ്വതിക്ഷേത്രത്തിൽ 7കെട്ടിടങ്ങളാണുള്ളത് .തുടർന്ന് വായിക്കുക
മികവുകൾ
2016-17 അക്കാദമിക വർഷം തനത് പ്രവർത്തനത്തിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കളിലെ മായവും പരിഹാര മാർഗങ്ങളും എന്ന കാലിക പ്രസക്തമായ വിഷയമാണ് തെരഞ്ഞെടുത്തത്. .ബോധവൽക്കരണ ക്ലാസ് ,സർവ്വേ ,ഭക്ഷ്യ മേള ,പഠന യാത്ര ,സെമിനാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ദേയമായിരുന്നു .അതിന്റെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്" മികവ് "എന്ന പേരിൽ ഒരു സുവനീർ2017 ജനുവരി 31 നു പ്രസിദ്ധീകരിച്ചു പ്രകാശനം ചെയ്തു
അംഗീകാരങ്ങൾ
ഓരോ അക്കാദമിക വർഷവം അംഗീകാരങ്ങൾ നമ്മുടെ സ്കൂളിനെ തേടി വരാറുണ്ട് .അവയിൽ ചിലതു ചുവടെ ചേർക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ചിത്രശാല
2022-2023 അക്കാദമിക വർഷത്തേ പ്രവർത്തനങ്ങൾ
ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ പ്രവേശനോത്സവം
ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ജൂൺ 5 ലോക പരിസ്ഥിഥി ദിനം
ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ജൂൺ 15 ലോക വയോജന ചൂഷണ വിരുദ്ധ ബോധവൽകരണ ദിനം
ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ വായനാദിനം ജൂൺ 19
ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ ലഹരി വിരുദ്ധ ദിനം ജൂൺ 26
മാനേജ്മെന്റ്
ദിനാചരണങ്ങൾ
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പേര് |
|---|---|
| 1 | ശ്രീ ബി ജോസഫ് റെഗുലസ് |
| 2 | ശ്രീ ജനാർദ്ധനൻ നാടാർ |
| 3 | ശ്രീ ആർ മോസ്സസ് ഭാസ്കരം |
| 4 | ശ്രീ അപ്പുകുട്ടൻ പിള്ള |
| 5 | ശ്രീ ബി ശശികുമാരൻ നായർ |
| 6 | ശ്രീ വേണുഗോപാൽ |
| 7 | ശ്രീമതി ഇന്ദിരാദേവി |
| 8 | ശ്രീമതി ലൈല കുമാരി |
| 9 | ശ്രീമതി എസ് ലളിത |
| 10 | ശ്രീമതി രമ കുമാരി |
പ്രസിദ്ധരായ പൂർവ വിദ്യാർത്ഥികൾ
ലിറ്റിൽകൈറ്റ്സ്
അധ്യാപകർ
അനധ്യാപകർ
വഴികാട്ടി
നെടുമങ്ങാട് ടൗണിൽ നിന്നും 10 KM പാലോട് റൂട്ടിൽ സഞ്ചരിച്ചാൽ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തി ചേരും
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42031
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
