എം.എസ്.എച്ച്.എസ്.എസ്.റാന്നി (മൂലരൂപം കാണുക)
15:50, 7 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ്→അധ്യാപകർ 2020-21
9188677803 (സംവാദം | സംഭാവനകൾ) No edit summary |
9188677803 (സംവാദം | സംഭാവനകൾ) |
||
| വരി 68: | വരി 68: | ||
റാന്നിയിലെ ആദ്യത്തെ വിദ്യാലയം ഇപ്പോൾ പഴവങ്ങാടിയിൽ ഉള്ള സർക്കാർ യുപിസ്കൂൾ ആണ് ഏതാണ്ട് നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് kallamparampil കുടുംബത്തിൽ നിന്ന് ഒരു മലയാളം സ്കൂൾ ഇപ്പോഴത്തെ സർക്കാർ സ്കൂളിന് അടി വശത്തുള്ള വടമൺ പറമ്പിൽ ആരംഭിച്ചു സ്കൂൾ പിൻകാലത്ത് kallamparampil കുടുംബം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുക്കുകയും ഇപ്പോഴത്തെ സ്കൂൾകെട്ടിടം സർക്കാർ പണികഴിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് വർഷങ്ങൾക്ക് മുമ്പ് വെർണാകൂളർ സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് വളരെ അധികം കുട്ടികൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത സ്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മതിയായില്ല എന്ന് ബോധ്യം ആയതിനാൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് റാന്നി വലിയ പള്ളി ഇടവക പരിശ്രമിച്ചു ശ്രമം വിജയിച്ചു 1916 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി ആരംഭിച്ചു1935 ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. | റാന്നിയിലെ ആദ്യത്തെ വിദ്യാലയം ഇപ്പോൾ പഴവങ്ങാടിയിൽ ഉള്ള സർക്കാർ യുപിസ്കൂൾ ആണ് ഏതാണ്ട് നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് kallamparampil കുടുംബത്തിൽ നിന്ന് ഒരു മലയാളം സ്കൂൾ ഇപ്പോഴത്തെ സർക്കാർ സ്കൂളിന് അടി വശത്തുള്ള വടമൺ പറമ്പിൽ ആരംഭിച്ചു സ്കൂൾ പിൻകാലത്ത് kallamparampil കുടുംബം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുക്കുകയും ഇപ്പോഴത്തെ സ്കൂൾകെട്ടിടം സർക്കാർ പണികഴിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് വർഷങ്ങൾക്ക് മുമ്പ് വെർണാകൂളർ സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് വളരെ അധികം കുട്ടികൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത സ്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മതിയായില്ല എന്ന് ബോധ്യം ആയതിനാൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് റാന്നി വലിയ പള്ളി ഇടവക പരിശ്രമിച്ചു ശ്രമം വിജയിച്ചു 1916 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി ആരംഭിച്ചു1935 ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. | ||
റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമാണ് റാന്നി വലിയ പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള മാർ സേവേറിയോസ് ഹൈസ്കൂൾ സ്കൂൾ ദിവ്യശ്രീ പുരയ്ക്കൽ | റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമാണ് റാന്നി വലിയ പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള മാർ സേവേറിയോസ് ഹൈസ്കൂൾ സ്കൂൾ ദിവ്യശ്രീ പുരയ്ക്കൽ ജോസ | ||
==മികവുകൾ== | |||
മലനാടിൻറെ റാണിയായ റാന്നിക്ക് എന്നും ഒരു വിജ്ഞാനദീപം ആയി നില കൊള്ളുന്ന എം എസ് ഹയർ സെക്കൻഡറി സ്ഫ് കോർ-എപ്പിസ്കോപ്പാ മാനേജർ ദിവ്യശ്രീ താഴത്തെ എബ്രഹാം കത്തനാർ കറസ്പോണ്ടൻസ് ശ്രീ കെ സി ഇ എബ്രഹാം kallamparampil ബി ഐ ചാക്കോ പുതുച്ചിറ ഉണ്ണി കണ്ണൻ കുര്യൻ തോമസ് ഇടശ്ശേരി ഐ എം തോമസ് കണ്ണന്താനത്തെ കെ കൊച്ചു തുപ്പാൻ മുന്നിൽ കുരുവിള ചാല പറമ്പിൽ ഉതുപ്പാൻ പുതുപ്പറമ്പിൽ കുരുവിള എന്നിവർ ചേർന്നുള്ള സ്കൂൾ കമ്മറ്റിക്ക് റാന്നിയിലെ കനാനായ കാരുടെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു. റാന്നിയുടെ പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇരുന്ന് ഒരാളായിരുന്നു kallamparampil കൊച്ചൻ എന്നറിയപ്പെടുന്ന ശ്രീ കെ സി എബ്രഹാം കേരളകാളിദാസൻ എന്നറിയപ്പെട്ടിരുന്ന കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഞാനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം പുലർത്തിയിരുന്ന ഒരാൾ ആയിരുന്നു അദ്ദേഹം കേരളവർമ്മ വലിയകോയിത്തമ്പുരാൻ സ്വാധീനവും ശുപാർശയും സ്കൂൾ സ്ഥാപനത്തിന് സഹായകമായി തീർന്നിട്ടുണ്ട്. [[എം.എസ്.എച്ച്.എസ്.എസ്.റാന്നി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ്. | റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ്. | ||
==മികവുകൾ== | ==മികവുകൾ== | ||
| വരി 111: | വരി 108: | ||
* ഇംഗ്ലീഷ് ക്ലബ് : റ്റില്ല ഫിലിപ്പ് | * ഇംഗ്ലീഷ് ക്ലബ് : റ്റില്ല ഫിലിപ്പ് | ||
* ഹിന്ദി ക്ലബ് : മനു കുര്യാക്കോസ് | * ഹിന്ദി ക്ലബ് : മനു കുര്യാക്കോസ് | ||
* എസ്. പി. സി: പ്രീതി അച്ചാമ്മ ജോർജ് | |||
* ലിറ്റിൽ കൈറ്റ്സ് : ജാൻസി സി ടി | |||
* സ്കൗട്ട് ആൻഡ് ഗൈഡ്സ്: രാഹുൽ സഖറിയ, സൂസൻ തോമസ് | |||
* റെഡ്ക്രോസ്: ബിനിമോൾ പുന്നൂസ് | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
റാന്നി കനാനായ സെൻറ് തോമസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1916 ആരംഭിച്ച എം എസ് ഹയർ സെക്കൻഡറി സ്കൂൾ പൊതു സമൂഹത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തിളക്കമാർന്ന വ്യക്തിമുദ്ര പതിപ്പിക്കുകയും കാലയവനികക്കുള്ളിൽ മറഞ്ഞവരുമായ ഒട്ടനവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാക്ഷേത്രമാണ്. ഇന്ന് വിശ്രമ ജീവിതത്തിൽ ആയിരിക്കുന്ന വരും നിലവിൽ കർമ്മ പദത്തിൽ സജീവമായി നിൽക്കുന്നവരുമായ എംഎസ് എന്ന രണ്ട് അക്ഷരങ്ങൾ കൊണ്ടുമാത്രം പെരുമയുള്ള വിദ്യാലയത്തിന് ഉത്പന്നങ്ങളായവരുടെ പട്ടിക ആദരപൂർവ്വം ചേർക്കുന്നു. | റാന്നി കനാനായ സെൻറ് തോമസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1916 ആരംഭിച്ച എം എസ് ഹയർ സെക്കൻഡറി സ്കൂൾ പൊതു സമൂഹത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തിളക്കമാർന്ന വ്യക്തിമുദ്ര പതിപ്പിക്കുകയും കാലയവനികക്കുള്ളിൽ മറഞ്ഞവരുമായ ഒട്ടനവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാക്ഷേത്രമാണ്. ഇന്ന് വിശ്രമ ജീവിതത്തിൽ ആയിരിക്കുന്ന വരും നിലവിൽ കർമ്മ പദത്തിൽ സജീവമായി നിൽക്കുന്നവരുമായ എംഎസ് എന്ന രണ്ട് അക്ഷരങ്ങൾ കൊണ്ടുമാത്രം പെരുമയുള്ള വിദ്യാലയത്തിന് ഉത്പന്നങ്ങളായവരുടെ പട്ടിക ആദരപൂർവ്വം ചേർക്കുന്നു. | ||