"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9747776690 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
9747776690 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 60: | വരി 60: | ||
സാധാരണക്കാരായ ഭൂരിപക്ഷം പിന്നോക്ക സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് കൂടി വേണ്ടി തുടർവിദ്യാഭ്യാസം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തോടുകൂടിയും അന്നത്തെ MLA ആയിരുന്ന യശരീരനായ ശ്രീമാൻ ഇട്ടിര അമ്പൂക്കൻ, 1951 മെയ് മാസത്തിൽ പട്ടേൽ മെമ്മോറിയൽ മീഡിൽ സ്കൂൾ എന്ന പേരിലുള്ള സ്കൂളിനുള്ള അനുവാദം കരസ്ഥമാക്കി. നിയമാനുസൃതമായി സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ഒരുക്കുവാനുള്ള സാമ്പത്തിക ശേഷി സ്കൂൾ ആരംഭിച്ച Late ഇട്ടീര അമ്പൂക്കന് ഇല്ലാതിരുന്നതുകൊണ്ട് വിദ്യാലയത്തിന്റെ മാനേജ്മെന്റ് നാട്ടുകാർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ആ ശ്രമം പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു നിസ്വാർത്ഥ സേവന മനസ്ഥിതിയോടുകൂടി Late: ശ്രീ ഇട്ടൂപ്പ് അമ്പൂക്കൻ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മുന്നോട്ട് വരികയും 1951-ൽ തന്നെ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഘട്ടംഘട്ട മായി പണി പൂർത്തിയാക്കി. 1953-ൽ മിഡിൽ സ്കൂൾ ക്ലാസ്സുകൾ പൂർത്തിയായി.പൊയ്യ, കൃഷ്ണൻകോട്ട എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂളിനുള്ള കേന്ദ്രമായി തീർന്നു. | സാധാരണക്കാരായ ഭൂരിപക്ഷം പിന്നോക്ക സമുദായത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് കൂടി വേണ്ടി തുടർവിദ്യാഭ്യാസം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തോടുകൂടിയും അന്നത്തെ MLA ആയിരുന്ന യശരീരനായ ശ്രീമാൻ ഇട്ടിര അമ്പൂക്കൻ, 1951 മെയ് മാസത്തിൽ പട്ടേൽ മെമ്മോറിയൽ മീഡിൽ സ്കൂൾ എന്ന പേരിലുള്ള സ്കൂളിനുള്ള അനുവാദം കരസ്ഥമാക്കി. നിയമാനുസൃതമായി സ്കൂളിനു വേണ്ട സ്ഥലവും കെട്ടിടവും ഒരുക്കുവാനുള്ള സാമ്പത്തിക ശേഷി സ്കൂൾ ആരംഭിച്ച Late ഇട്ടീര അമ്പൂക്കന് ഇല്ലാതിരുന്നതുകൊണ്ട് വിദ്യാലയത്തിന്റെ മാനേജ്മെന്റ് നാട്ടുകാർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ആ ശ്രമം പരാജയപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ ഒരു നിസ്വാർത്ഥ സേവന മനസ്ഥിതിയോടുകൂടി Late: ശ്രീ ഇട്ടൂപ്പ് അമ്പൂക്കൻ നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം മുന്നോട്ട് വരികയും 1951-ൽ തന്നെ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ച് ഘട്ടംഘട്ട മായി പണി പൂർത്തിയാക്കി. 1953-ൽ മിഡിൽ സ്കൂൾ ക്ലാസ്സുകൾ പൂർത്തിയായി.പൊയ്യ, കൃഷ്ണൻകോട്ട എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഹൈസ്ക്കൂളിനുള്ള കേന്ദ്രമായി തീർന്നു. | ||
1964-ൽ എൽ പി സ്കൂൾ ആരംഭിച്ചതോടുകൂടി 1 മുതൽ 10 വരെയുള്ള | 1964-ൽ എൽ പി സ്കൂൾ ആരംഭിച്ചതോടുകൂടി 1 മുതൽ 10 വരെയുള്ള വിദ്യാഭ്യാസം ഒരു കുടകീഴിലായി .സ്കൂളിനുവേണ്ട കൂടുതൽ ക്ലാസ് മുറികൾ പണിയുന്നതിനും, ഗ്രൗണ്ട് ഒരുക്കുന്നതിനുമായി സ്ഥലങ്ങൾ വാങ്ങി താമസക്കാരെ മാറ്റി താമസിപ്പിക്കുന്നതിനും, മാനേജർ Late ഇട്ടൂപ്പ് അമ്പൂക്കൻ അവർകൾ വളരെ അധികം കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നു. 12-06-1986-ൽ, മാനേജർ Late ഇട്ടൂപ്പ് അമ്പൂക്കൻ അവർകൾ ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി തങ്കമ്മ ഇട്ടൂപ്പ് അമ്പൂക്കൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും അവർക്കുവേണ്ടി മകൻ ശ്രീ ഔസേപ്പച്ചൻ അമ്പൂക്കൻ സജീവമായി രംഗത്തു വരികയും, ഇപ്പോഴത്തെ മാനേജരായി തുടരുകയും ചെയ്യുന്നു. | ||
നിലവിലുള്ള ഹൈസ്കൂളിന്റെ ഭാഗമായി 2010 ആഗസ്റ്റ് 13-ന് ബയോളജി സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ 102 കുട്ടികളുമായി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെ ക്കന്ററി വിദ്യാലയം എന്ന തലത്തിലേക്ക് ഇതോടുകൂടി നമ്മുടെ സ്കൂൾ ഉയരുകയുണ്ടായി. | |||
കയുണ്ടായി. | കയുണ്ടായി. | ||
ഒന്നാം ക്ലാസ് മുതൽ 12 വരെ വിദ്യഭ്യാസം ഒരു കുടക്കീഴിൽ ലഭ്യമാവുന്ന ഗ്രാമീണവിദ്യാലയം എന്ന വേറിട്ട പദവി പൊയ്യ എ.കെ.എം. ഹയർ സെക്കന്ററി സ്ക്കൂളിന് അവകാശപ്പെട്ടതായി. തൊട്ടടുത്ത വർഷം കംപ്യൂട്ടർ സയൻസ് ബാച്ച് കൂടി ലഭിച്ചു. ഇന്ന് 6 ബാച്ചുകളിലായി മൂന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു. | |||
സ്കൂൾ ചരിത്രപഥങ്ങളിൽ സുവർണ്ണ മുദ്ര പതിപ്പിച്ചുകൊണ്ട് സ്കൂളിന്റെ വിജയങ്ങൾക്ക് പിന്നിലെ ചാരകശക്തിയായി പ്രവർത്തിച്ച സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ പി.ഐ. അഹം ആയിരുന്നു. അതിനുശേഷം ശ്രീ ടി. എൽ. ഈനാശും, ശ്രീ. കെ.പി. വാസു, ശ്രീമതി പി.കെ. സരോജനി, ശ്രീമതി കെ.ജി. ജയദേവി, ശ്രീമതി കെ.എസ്. ഐഷാകുമാരി, ശ്രീ പി.എം. അരവിന്ദാ ക്ഷൻ, പി.പി. സെബാസ്റ്റ്യൻ ,ശ്രീമതി ലിറ്റി വർഗ്ഗീസ് എന്നിവരുമായിരുന്നു. ഇവരിൽ നിന്ന് കൈമാറിക്കിട്ടിയ സ്കൂളിന്റെ സാരഥ്യം കൂടുതൽ ഉത്തവാദിത്വബോധത്തോടും കർമ്മനിരതയോടും കൂടി ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്ററല്ല ടീച്ചർ (എച്ച്.എസ്.), ശ്രീമതി ടെസ്സി ടീച്ചർ (എച്ച്.എസ്.എസ്.) ശ്രീമതി ദീപടീച്ചർ (എൽ.പി.എസ്.) തുടർന്നു പോരുന്നു. വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട് | |||
1 ലോകം മാറ്റിമറിക്കാൻ നിങ്ങൾക്കുപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്ന നെൽസൺ മണ്ടേലയുടെ വിദ്യാഭ്യാസത്തെ കുറുച്ചുള്ള കാഴ്ചപ്പാട് സാക്ഷാൽക്കരിക്കപ്പെടുന്ന ഇടമായി വിദ്യാലയം മാറ | 1 ലോകം മാറ്റിമറിക്കാൻ നിങ്ങൾക്കുപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്ന നെൽസൺ മണ്ടേലയുടെ വിദ്യാഭ്യാസത്തെ കുറുച്ചുള്ള കാഴ്ചപ്പാട് സാക്ഷാൽക്കരിക്കപ്പെടുന്ന ഇടമായി വിദ്യാലയം മാറ | ||