എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023-24-ലെ പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദി, ലിറ്റിൽ കൈറ്റ് , സീഡ് , നല്ല പാഠം തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന വിദ്യാലയമാണ് എ. കെ എം എച് .എസ് പൊയ്യ കോവിഡ് കാലത്ത് കിറ്റുകളും മൊബൈലും വിതരണം ചെയ്ത് സജീവ പ്രവർത്തനം കാഴ്ചവച്ചവരെ ആദരിച്ചു.