സ്കൂൾ ലൈബ്രറി യിൽ പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ തരം പുസ്തകങ്ങളാൽ സമ്പൽ സമൃദ്ധമാണ്. എ.എസ് നിത്യ ടീച്ചറാണ് ലൈബ്രറിയൻ . എല്ലാ ക്ലാസ്സ് മുറികളിലും ലൈബ്രറി ഉണ്ടെന്നത് ശ്രദ്ധേയമാണ്.