ഉള്ളടക്കത്തിലേക്ക് പോവുക

എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൊയ്യ

POYYA

കേരളത്തിലെ തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് പൊയ്യ.

ഭൂമിശാസ്ത്രം

കേരളത്തിലെ തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് പൊയ്യ.തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മാള ബ്ലോക്കിലാണ്  പൊയ്യ  സ്ഥിതി ചെയ്യുന്നത്.