Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St.Xavier's H S S Peyad}}
തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ വിളപ്പിൽ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ൽ  സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു '''സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍''' എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=  
|സ്ഥലപ്പേര്=  
വരി 17: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം= സെന്റ് സേവ്യേഴ്സ് ഹയർസെക്കന്ററി സ്കൂൾ പേയാട്  
|സ്കൂൾ വിലാസം= പേയാട്  
|പോസ്റ്റോഫീസ്=പേയാട്
|പോസ്റ്റോഫീസ്=പേയാട്
|പിൻ കോഡ്=695573
|പിൻ കോഡ്=695573
|സ്കൂൾ ഫോൺ=0471 2289098
|സ്കൂൾ ഫോൺ=0471 2289098
|സ്കൂൾ ഇമെയിൽ=stxaviershss44025@gmail.com

|സ്കൂൾ വെബ് സൈറ്റ്=https://youtube.com/channel/UC4ecDy8UvRtHfcGEnV0c_lw
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളപ്പിൽ  പഞ്ചായത്ത്   

വരി 64: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ വിളപ്പിൽ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ൽ  സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു '''സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍''' എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==
1943-ൽ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോൾ അവ൪താൻ മിഷണറി പ്രവ൪ത്തനങ്ങൾക്കായി തിരുവനന്തപുരത്ത് എത്തി. വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂൺ മാസം 15-ന്പേയാട് എന്ന സ്ഥലത്ത് ഒരു സ്ക്കൂൾ സ്ഥാപിതമായത് സ്ക്കൂൾ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാൽ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകൾക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാൻ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസിൽ ക്ലാർക്കായിരുന്ന ശ്രീ. രത്നയ്യൻ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എൽ.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്.  ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപകൻ. തുടക്കം മുതൽ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഓന്നായ പേയാട് സെൻറ് സേവിയേഴ്സ് യൂ.പി സ്ക്കൂൾ 1958 ജൂണ് 4-നൂ സെൻറ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2000-ൽ സെൻറ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടു.കേരളത്തിലെ പ്രഥമ ഗവൺമെൻറ് ആയ ഇ.എം.എസ് ഗവൺമെൻറ് സ്വകാര്യയ മേഖലയിൽ അനുവദിച്ച ഏക ഹൈസ്ക്കൂൾ ഇതായിരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2780094" എന്ന താളിൽനിന്ന് ശേഖരിച്ചത്