സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/എന്റെ ഗ്രാമം
പേയാട്
തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ വിളപ്പിൽ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ൽ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍ എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്
🔹പൊതു സ്ഥാപനങ്ങൾ
--സെന്റ് . സേവിഴ്സ് ഇംഗ്ലീഷ് മീഡിയം എൽ. പി സ്കൂൾ
--പോസ്‌റ്റോഫീസ് പേയാട്
--SBI ബാങ്ക് പേയാട്
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
🔹ശ്രീ റിജു - തമിഴ്നാട് സിവിൽ സർവീസ്
🔹ശ്രീ വേണുഗോപാൽ -പ്രശസ്ത ഡോക്ടർ
🔹ശ്രീമതി ഷീലറാണി -പ്രശസ്ത ഡോക്ടർ
🔹ശ്രീ കൊച്ചു പ്രേമൻ -പ്രശസ്ത സിനിമാ നടൻ
അവലംബം,