എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ (മൂലരൂപം കാണുക)
23:00, 5 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→ചരിത്രം
No edit summary |
|||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
''' | '''''രാ'''''ഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പാദസ്പർശത്താൽ ചരിത്രത്തിലിടം നേടിയ ദേശമാണ് തൃക്കണ്ണമംഗൽ. ഇവിടുത്തെ പുരാതനതറവാടായ പുത്തൻവീട്ടിൽ പി.ആർ ഗോവിന്ദപിള്ള നാടിൻ്റെ അഭിവൃദ്ധിക്ക് വിദ്യാഭ്യാസത്തിന്റെ മഹത്വം മനസ്സിലാക്കി 1934-ൽ ശ്രീകൃഷ്ണവിലാസം സ്‌കൂൾ ആരംഭിച്ചു. തിരുവനന്തപുരം ഡി.ഇ.ഒ. ആയിരുന്ന ശ്രീമാൻ യേശുദാസ് സാർ അതേ വർഷം ഡിസംബർ മാസത്തിൽ സ്‌കൂൾ സന്ദർശിച്ച് ഒന്നും രണ്ടും ക്ലാസ്സുകൾ അനുവദിച്ചു.അടുത്ത വർഷം മൂന്നാം ക്ലാസ്സും തുടങ്ങി.[[എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ||