ഉപയോക്താവ്:39019
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമംഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്. കെ. വി. വി. എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ. ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി. 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭരത് മുരളി പഠനം നടത്തിയ വിദ്യാലയമാണ് ഇത്. കൂടുതൽ വായിക്കുക
മുൻ പ്രഥമാധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | Sri. P G Janardanan Pillai | 1932-50 |
2 | Sri. A G Varghese | 1950-54 |
3 | Sri. T R Gopalan Nair | 1955-60 |
4 | Sri. C Samuel | 1960-61 |
5 | Sri. Kalavara Vasudevan Pillai | 1961-64 |
6 | Sri. S Hariharayyer | 1965-73 |
7 | Sri. Velappan Nair | 1973-83 |