എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി

കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ, കവിതകൾ, റഫറൻസ് ശേഖരം എന്നവയുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകൾക്കൊപ്പം മറ്റ് ഭാഷകളിലേയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. രണ്ട് ഇംഗ്ലീഷ് പത്രങ്ങളും മലയാളത്തിലെ എല്ലാ പത്രങ്ങളും മാസികകളും ഇവിടെയുണ്ട്. നൂറിലധികം പേർ പ്രതിദിനം ലൈബ്രറി ഉപയോഗിക്കുന്നുണ്ട്.